Thursday, April 30, 2009

Freedom India

കുറിപ്പ്: ഇതു ഞാൻ 2008 ആഗസ്റ്റ് 15നു എഴുതിയതാൻ. പക്ഷെ അന്നു ഞാൻ ബ്ലൊഗ് തുദങിയിട്ടില്ലായിരുന്നു. അതിനാൽ സമയം കിട്ട്റ്റിയപ്പോൾ ഇവിദെ കുറിക്കുന്നു.

്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്



{"Freedom at Midnight"} സ്വാതന്ത്ര്യം അർധരാത്രിയിൽ!

61 വർഷങൽക്ക് മുൻപു ഒരു ആഗസ്റ്റ് 14 അർധരാത്രിയിൽ അല്ലെങ്കിൽ ആഗസ്റ്റ് 15 പുലരുമ്പോൾ, ഭാരതം എന്ന ദേശത്തിന് ബ്രിറ്റിഷ് രാജ്യം സ്വത്രന്ത്ര രാഷ്റ്റ്രം എന്ന സ്താനം നൽകികൊന്ദുള്ള പ്രക്യാപണം നടത്ത്. അങനെ India സ്വാതന്ത്ര്യം നേടി. ഒരു രാഷ്റ്റ്രതിനും അതിലെ എല്ലാ പൌരനും അഭിമാനിക്കാൻ ഉള്ള മുഹൂർത്തം. അനേകം അനേകം ചോര പുഴകൾ ഒഴുകി, എണ്ണപെടാൻ പറ്റാതടത്തോളം സ്ത്രീകൽക്കു ചാരിത്ര്യം നഷ്റ്റപെട്ടു, ആയിരക്കണക്കിനു കുടുംബങൾക്ക്ക് അവരുദെ നാധനെ നഷ്റ്റപെട്ടു. പക്ഷെ എല്ലം സ്വന്തം രാഷ്റ്റ്രത്തിന്

വേന്ദി എന്നു ക്ഷമാപൂർവം സഹിചു, ഭാരതത്തിലെ ഒരോ പൌരനും. പക്ഷെ ആരാണ് യധാർത്തത്തിൽ ഇന്ദ്യക്കു സ്വാതന്ത്ര്യം നേടി തന്നത്ത്? രാഷ്റ്റ്രപിതാവ് എന്നു നാം വിളിച്ചുപോരുന്ന ഗാന്ധിയോ, അതോ മുൻ-നിരയിൽ നിന്ന് പയറ്റിയ മറ്റനേകം നേതാക്കന്മാരോ, അതുമല്ലെങ്കിൽ മേല്പറഞ, ജീവൻ ബലികഴിച്ച സാധാരണ ജനങളോ? വേണ്ട, അതിനെ കുറിചു നമ്മൾക്കു പിന്നെ ആലോചിക്കാം. പക്ഷെ ഈ 61ആം പിറന്നാൽ ആഘൊഷിക്കുന്ന ഈ വേളയിൽ, നമ്മൽ അലോചികേന്ദതു അല്ലെങ്കിൽ പുനർ ചിന്തികേന്ദത്, യധാർത്തത്തിൽ നമ്മൾ സ്വതന്ത്രരാണോ എന്നാണ്? ബ്രിട്ടൻ നേരിട്ടുള്ള ഭരണത്തിൽ നിന്നും പിന്മാറിയെങ്കിലും, പരോക്ഷമായി ഇപ്പൊഴും ഭരതം എന്ന രാജ്യം മറ്റു പലരും ആണ് ഭരിക്കുന്നതു. ഭാരതത്തിൽ തന്നെയുൽള്ള പലരുടേയും ഒത്താശയോടു കൂടിയാണ് ഇതു നടക്കുന്നത് എന്നതു മറ്റൊരു സത്യം. പ്രദാനമന്ത്രിക്കും സ്വന്തമായി ഭരിക്കാൻ ഉള്ള അവകാശമില്ല, മറ്റു പലരും തീരുമാനിക്കുനത്, പ്രത്യക്ഷതിൽ കൊന്ദു വരാൻ ഉള്ള ഒരു യന്ത്രം മാത്രമായി മാറി പ്രദാനാമന്ത്രി. ഇങ്ങ് കൊചു കെരലതിലും സ്തിതി വ്യതസ്തമല്ല.

മുഖ്യനു ഭരിക്കൻ ഒരു സ്വതന്ത്ര്യവും ഇല്ല. മറ്റു പല ശക്തികളും ഭരണ സ്വതന്ത്ര്യം നൽകുന്നില്ല.

അപ്പൊ പിന്നെ എവിദെ പോയി ജനാതിപത്ത്യവും, സോസിഅലിസവും ഒക്കെ?

തൽകാലം അതും നമുക്കു മറക്കാം. സാധാരണ ജനം കഴുതകൾ ആണല്ലോ. ഈ രാഷ്റ്റ്രീയ് അഴുക്കു ചുമടുകൽ ഇന്നിയും നമുക്കു ചുമ്മക്കാം. ഇന്ന് ഭാരതം ഒട്ടാകെ IT കാരെ കൊന്ദു നിറഞിരിക്കുവാണല്ലൊ. ഭാരതത്തിന്റെ ഇപ്പോഴത്തെ വളർച്ചയുദെ പിന്നിൽ IT എന്നാണ് പൊതുവേയുള്ള അഭിപ്രായം. അല്ല, അതിൽ വലിയ തെറ്റും കാണുന്നില്ല. പക്ഷെ ഈ IT company കളും, അതിലെ ജീവനക്കാരും, ആർകു വേന്ദിയാണ് പണിയെടുക്കുന്നതു? ഭഹു-രാഷ്റ്റ്ര കുത്തകക്കളുദെ കൈപിടിയിൽ അല്ലെ അവർ?

ഒരുതരത്തിൽ പറഞാൽ, ദിവസകൂലിക്കാർ അല്ലെ നമ്മൽ? അന്നന്നു ദിവസം ഇത്ര മണിക്കൂർ എന്ന കണക്കിനാണ് കാശ് കിട്ടുന്നതു. അന്നന്ന്ന്നു തരുന്നതിനു പകരം മാസാ മാസം കിട്ടും എന്ന വ്യത്യാസം മാത്രം.

സ്വാതന്ര്ര്യം ഉന്ദോ നമുക്കു? സർകാർ ജീവനക്കാർ പണിയെടുക്കുന്ന പോലെ സ്വന്തം രാഷ്റ്റ്രത്തിന് വേന്ദിയാണോ രാവും പകലും വ്യത്യാസം ഇല്ലാതെ നമ്മൽ പണി ചെയുന്നത്? ഭാരതം ഒട്ടാകെ ആഘൊഷിക്കുന്ന ഈ സ്വാതന്റ്ര്യ ദിവസം പോലും നല്ലൊരു ശതമാനം IT കാര് ജോലി ചെയ്യുന്നുന്ദാവും, തീർച!

അതും പോട്ടെ, ഇപ്പോഴത്തെ ചൂടുള്ള വാർത്ത എടുക്കാം - ആണവകരാർ. അവിദെയും നമ്മൽ മറ്റു രാഷ്റ്റ്രങളുദെ ചൊൽ‌പ്പടിയിൽ അല്ലേ? ഇങനെയൊരു വ്യവസ്തയിലൂദെ ഭാരതത്തിന് ഒട്ടനേകം ഗുണങൽ ഉന്ദെന്നു പറയുംപ്പോൾ തന്നെ, ഒരു രാഷ്റ്റ്രത്തെ മുഴുവൻ അദിയറവച്ച് കൊന്ദാണ്, എണ്ണിതിട്ടപെടുതാതതും, ആർക്കും വ്യക്തമായി പറയാൻ കഴിയാതതുമായ ഈ ഗുണങൽ നേടുമെന്ന് പറയുന്നത്. ഇപ്പോഴും ഭാരതം എന്ന രാഷ്റ്റ്രം പലരീതിയിലും സ്വതന്ത്രം അല്ല. മറ്റൊരു സ്വാത്ന്ത്ര്യ സമരത്തിനുള്ള കാലം വളരെ വിദൂരമല്ല എന്നു മനസിലാക്കികൊന്ദ്, നമ്മൽ ഒരോർതരും ഇപ്പൊ തുടങി സ്വാതന്ത്രീയത്തിനു വേന്ദി പ്രയത്നിച്ച് തുടങുക. നല്ലൊരു നാളേക്കു വേന്ദി...വീണ്ടും പഴയ വിപ്ലവ ഗാനം ഒർമിച്ച് കൊന്ദ് വീണ്ടും എല്ലവരേയും ഞാൻ ക്ഷണികുന്ന്ന്നു.

വരിക വരിക സഹജരേ, സഹന സമര സമയമായി.....

Friday, April 17, 2009

Susan Boyle wows the World!

10 out of 20 million is just 0.0005%
I have watched only 10 times out of the estimated 20 million views of this hit video.
But I am flabbergasted!
This is an amazing performance by Susan Boyle, a 47 year old Scottish woman who became an Internet singing sensation after her performance on a British talent show.
Boyle's frumpy attire and awkward mannerisms drew snickers and eye-rolling from her audience before she belted out a pitch-perfect number from "Les Miserables" at an audition for the talent contest, making her an overnight sensation.

What a sensational voice.

Some comments:-
Hollywood star Demi Moore has reportedly revealed that she cried watching Susan Boyle's audition on Britain's Got Talent.
Susan Boyle talks to Broadway legend Patti Lupone who performed in "Les Miserables."
Patti said on the CBS early show that she was brought to tears upon seeing Susan's performance on "Britain's Got Talent."
Britain's Got Talent" judge Simon Cowell described her first performance as "extraordinary."
Morgan, another judge of the show - "I sort of feel like apologizing to Susan," he said. "I'm sorry, because we did not give you anything like the respect we should have done when you first came out."