ഇലക്ഷൻ കഴിഞ്പ്പോൾ അച്ചു മുഖ്യനായി
പിണറായി അറിഞപ്പോൾ പിണങാറായി
അന്നു തുടങി വഴക്കായി
തമ്മിൽ തല്ല് ഒരു ഹരമായി
മൂന്നാർ അച്ചുവിനു ഒരു തുടക്കമായി
വെട്ടിനിരത്തൽ ഒരു സംഭവമായി
JCBക്ക് ഒരു പണിയായി
മുതലാളിമാരെല്ലാം എതിരായി
അച്ചു വീണ്ടും ഉഷാറായി
ലാവലിൻ ഒരു തെളിവായി
പിണറായിക്ക് അതൊരു വിനയായി
അച്ചുവിനു അതൊരു വിജയമായി
ഇതെല്ലാം കൊണ്ട് പാർട്ടിയിൽ ഒരു പുകിലായി
അവസാനം ഇലക്ഷന് പാർട്ടി തോറ്റുപോയി!
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Saturday, June 27, 2009
Sunday, February 15, 2009
അറിവ്
അറിവില്ലെന്നത് ഞാന്‍ അറിഞ്ഞേന്‍ കാരണം,
അറിവ് സംബാതിക്കാന്‍ ഞാന്‍ തുനിഞ്ഞേ,
അതിനാല്‍ ഞാന്‍ അറിഞ്ഞു, ബുദ്ധിയാനേന്‍ കുറവ്
ബുദ്ധിനേടുവാൻ എന്തുചെയ്യും എന്ന്
ബുദ്ധിമുട്ടി ഞാന്‍ ചിന്തിച്ചതുതൻ
യെൻ ബുദ്ധിമോശമല്ലെ എന്ന് ഞാന്‍ അറിഞ്ഞു
കാരണം ബുദ്ധി ഉണ്ടാവാന്‍ അറിവും,
അറിവ്ഉണ്ടാവാന്‍ ബുദ്ധിയും വേണമെന്ന
സത്യം ഞാന്‍ തിരിച്ചറിഞ്ഞു.
ഇതുരണ്ടും ഒട്ടില്ലതാനും എനിക്ക്
എന്നതും ഞാന്‍ തിരിച്ചറിഞ്ഞു.
പ്രണയധിനാശംസകള്‍

ഇത് എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു കവിതയാണ്. Valentine's Day special ആയി സമര്‍പ്പിക്കുന്നു.
അപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍ ആകാശനീലിമയില്‍ അവന്‍ നടന്നകന്നു.
ഭീമനും യുധിഷ്ട്ടിരനും ബീഡി വലിച്ചു.
സീതയുടെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദുര്യോദനന്‍
ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്.
അമ്പലത്തിന്റെ അകാൽവിളക്കുക്കൽ തെളിയുന്ന സന്ധ്യയിൽ അവൽ അവനോട് ചോദിചു
“ഇനിയും നീ ഇതു വഴി വരില്ലേ ... ആനകളേയും തെളിചുകൊണ്ടു്?“
Subscribe to:
Posts (Atom)