Sunday, September 26, 2010

Yearly Physical Checkup!

Today I went to my MD for my yearly physical.
He says the cause of my weight problem is :
1) Booze
2) Inactivity
3) Overeating
I am so relieved!! For a while I was starting to think that it is all my own fault !!!

Top Ten Reasons Why Men Prefer Guns Over Women

And here we go....
#10 - You can trade an old 44 for a new 22.
#9 - You can keep one gun at home and have another for when you're on the road.
#8 - If you admire a friend's gun and tell him so, he will probably let you try it out a few times.
#7 - Your primary gun doesn't mind if you keep another gun for a backup.
#6 - Your gun will stay with you even if you run out of ammo.
#5 - A gun doesn't take up a lot of closet space.
#4 - Guns function normally every day of the month.
#3 - A gun doesn't ask , "Do these new grips make me look fat?"
#2 - A gun doesn't mind if you go to sleep after you use it.
And the Number One reasonWhy Men Prefer Guns over women.....

#1 - You can buy a silencer for a gun!

Tuesday, September 21, 2010

ഒരു എല്ലിന്‍റെ (L) പ്രശ്നം...

I guess not many will notice the problem in this board at the first look. Much less if you are seeing this, while driving.This digital billboard is near the intersection of Ironwood and State Road 23, in SOuth Bend, Indiana.
മലയാളികള്‍ സ്ഥിരമായി പറയുന്ന ഒരു ഉപമയാണ് "അവനു ഒരു എല്ല് കൂടുതല്‍ ആണ് " എന്ന്. അങ്ങനെ ഒരു എല്ല് ("L") ഇംഗ്ലീഷ് വാക്യത്തില്‍ ഒന്ന് കുറഞ്ഞാല്‍ എന്ത് സംഭവിക്കും, എന്നുള്ളതിന്റെ ഉദാഹരണം ആണ് മുകളിലെ ചിത്രം.
ഈ ബോര്‍ഡ്‌ സ്ഥാപിച്ച കമ്പനിയുടെ മാനേജര്‍ പറഞ്ഞത് ഇങ്ങനെയാണ് "Four people looked at it, eyeballed it and didn't see the mistake, and those people all work for me.” ഇത് അമേരിക്ക ആണ്, ഇംഗ്ലീഷ് മാത്രം അറിയാവുന്നവര്‍. അപ്പോള്‍ പിന്നെ നമ്മുടെ സലിം കുമാര്‍ "കല്യാണരാമന്‍" സിനിമയില്‍ "WELCOME" എന്നതിന് പകരം "MELCOWE" എന്നെഴുതിയതില്‍ ഒരു തെറ്റും പറയാന്‍ പറ്റില്ല...
ഇത് പോലെ ഒരു മണ്ടത്തരത്തെ കുറിച്ച് ഒരു ബ്ലോഗ്‌ ഞാന്‍ മുന്‍പ് എഴുതിയിരുന്നു "school" എന്നതിന് "shcool" എന്ന്, അതും ഒരു സ്കൂളിന്റെ മുന്‍പില്‍ തന്നെ എഴുതിയിരിക്കുന്നത്. അതും അമേരിക്ക യില്‍ തന്നെ.
പണ്ട് "മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു" എന്നാ സിനിമയില്‍ മോഹന്‍ലാല്‍ പറയുന്നത് "അമേരിക്കയില്‍ grammer ഇല്ലടെ" എന്നാണ്. grammer മാത്രമല്ല, spelling ഉം ഇല്ല എന്ന് ഇതില്‍ നിന്നും മനസിലായില്ലേ...


Tuesday, September 14, 2010

ഇന്നുമെന്‍റെ...ഇഷ്ട ഗാനം!

ചിത്രം : യുവജനോത്സവം
രചന : ശ്രികുമാരന്‍ തമ്പി
സംഗീതം : രവീന്ദ്രന്‍
പാടിയത് : യേശുദാസ്

ഇന്നുമെന്‍റെ കണ്ണുനീരില്‍
നിന്നോര്‍മ പുഞ്ചിരിച്ചു
ഈറന്‍ മുകില്‍ മാലകളില്‍
ഇന്ദ്രധനുസേന്നപോലെ
(ഇന്നുമെന്‍റെ )
സ്വര്‍ണമല്ലി ന്രിത്തമാടും
നാളെയുമീ പൂവനത്തില്‍
തെന്നല്‍ കൈ ചെര്ത്തുവക്കും
പൂക്കുന്ന പൊന്‍ പണംപോള്‍
നിന്‍ പ്രണയ പൂ കരിഞ്ഞ
പൂമ്പൊടികള്‍ ചിറകിലേന്തി
എന്റെ ഗാനപൂതുംബികള്‍
നീന്നധാരം തേടിവരും
(ഇന്നുമെന്‍റെ )
ഈ വഴിയില്‍ഇഴകള്‍ നെയ്യും
സാന്ധ്യനിലാ ശോബകളില്‍
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
തേന്‍ താലീയുയര്തിടുമ്പോള്‍
നീയരികിള്ളില്ലെയെങ്കില്‍ഇന്ത് നിന്റെ
നിശ്വാസങ്ങള്‍ രാഗമാലയാക്കിവരും
കാറ്റെന്നെ തഴികിടുമ്പോള്‍
(ഇന്നുമെന്‍റെ )