ചിത്രം : യുവജനോത്സവം
രചന : ശ്രികുമാരന്‍ തമ്പി
സംഗീതം : രവീന്ദ്രന്‍
പാടിയത് : യേശുദാസ്
ഇന്നുമെന്‍റെ കണ്ണുനീരില്‍
നിന്നോര്‍മ പുഞ്ചിരിച്ചു
ഈറന്‍ മുകില്‍ മാലകളില്‍
ഇന്ദ്രധനുസേന്നപോലെ
(ഇന്നുമെന്‍റെ )
സ്വര്‍ണമല്ലി ന്രിത്തമാടും
നാളെയുമീ പൂവനത്തില്‍
തെന്നല്‍ കൈ ചെര്ത്തുവക്കും
പൂക്കുന്ന പൊന്‍ പണംപോള്‍
നിന്‍ പ്രണയ പൂ കരിഞ്ഞ
പൂമ്പൊടികള്‍ ചിറകിലേന്തി
എന്റെ ഗാനപൂതുംബികള്‍
നീന്നധാരം തേടിവരും
(ഇന്നുമെന്‍റെ )
ഈ വഴിയില്‍ഇഴകള്‍ നെയ്യും
സാന്ധ്യനിലാ ശോബകളില്‍
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
തേന്‍ താലീയുയര്തിടുമ്പോള്‍
നീയരികിള്ളില്ലെയെങ്കില്‍ഇന്ത് നിന്റെ
നിശ്വാസങ്ങള്‍ രാഗമാലയാക്കിവരും
കാറ്റെന്നെ തഴികിടുമ്പോള്‍
(ഇന്നുമെന്‍റെ )
tried my best to avoid the spelling mistakes..but google blogspot's adamance and my lack of pertinacity led to this...sorry for that! I am 100% sure that no one will read this blog, but just in case...
ReplyDelete