മലയാള സിനിമയിലെ നടന്‍ സോമന്റെ ജീവിതത്തിലെ ഏറ്റവും ഫേമസ് ഡയലോഗ് (മാത്രമല്ല സിനിമയും) ആണ് "ലേലം" എന്നാ സിനിമയിലെത്.
അതിലൊന്ന് ആണ് "ജര്‍മനാ അല്ലിയോടാ..ഇന്നാ കയ്യില്‍ വച്ചോ, ഉപയോഗം വരും...". ആനക്കാട്ടില്‍ ഈപച്ചനെ കൊല്ലാന്‍ വന്നവരുടെ കയ്യില്ലേ തോക്ക് കണ്ടിട്ട് സോമന്റെ ഡയലോഗ് ആണ് ഇത്.
എന്താ ഇത് ഇപ്പോള്‍ ഒര്മാവരാന്‍ കാര്യം എന്നല്ലേ?
ഇന്നത്തെ ഒരു വാര്‍ത്ത കണ്ടപ്പോള്‍ ഓര്‍മവന്നതാണ്.
"ലാദനെ വധിക്കാന്‍ ജര്‍മന്‍ നിര്‍മിത തോക്ക്" എന്നാണു മലയാള മനോരമയിലെ ഒരു വാര്‍ത്ത "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=0&programId=1074209518&BV_ID=@@@&contentId=9282736&contentType=EDITORIAL&articleType=Malayalam%20News"
ജര്‍മന്‍ കമ്പനിയായ ഹെക്ക്ലര്‍ ആന്‍ഡ് കൊഹിന്റെ പണിശാലയില്‍ നിന്ന് പുറത്തിറക്കിയ എം പി 7 എന്ന ആതുനിക യന്ത്രത്തോക്ക്.
വാങ്ങിച്ചു വച്ചത്, അവസാനം അമേരിക്കക്കും ഉപയോഗം വന്നു...
എന്തിനാ ഇതൊക്കെ പറഞ്ഞത് എന്നല്ലേ...ഓ ചുമ്മാ! ഇരട്ട ചന്കുള്ള ഈ ചാകൊചിയുടെ ഒരു നേരംപോക്ക്.
No comments:
Post a Comment