ഇലക്ഷൻ കഴിഞ്പ്പോൾ അച്ചു മുഖ്യനായി
പിണറായി അറിഞപ്പോൾ പിണങാറായി
അന്നു തുടങി വഴക്കായി
തമ്മിൽ തല്ല് ഒരു ഹരമായി
മൂന്നാർ അച്ചുവിനു ഒരു തുടക്കമായി
വെട്ടിനിരത്തൽ ഒരു സംഭവമായി
JCBക്ക് ഒരു പണിയായി
മുതലാളിമാരെല്ലാം എതിരായി
അച്ചു വീണ്ടും ഉഷാറായി
ലാവലിൻ ഒരു തെളിവായി
പിണറായിക്ക് അതൊരു വിനയായി
അച്ചുവിനു അതൊരു വിജയമായി
ഇതെല്ലാം കൊണ്ട് പാർട്ടിയിൽ ഒരു പുകിലായി
അവസാനം ഇലക്ഷന് പാർട്ടി തോറ്റുപോയി!
No comments:
Post a Comment