അറിവില്ലെന്നത് ഞാന്‍ അറിഞ്ഞേന്‍ കാരണം,
അറിവ് സംബാതിക്കാന്‍ ഞാന്‍ തുനിഞ്ഞേ,
അതിനാല്‍ ഞാന്‍ അറിഞ്ഞു, ബുദ്ധിയാനേന്‍ കുറവ്
ബുദ്ധിനേടുവാൻ എന്തുചെയ്യും എന്ന്
ബുദ്ധിമുട്ടി ഞാന്‍ ചിന്തിച്ചതുതൻ
യെൻ ബുദ്ധിമോശമല്ലെ എന്ന് ഞാന്‍ അറിഞ്ഞു
കാരണം ബുദ്ധി ഉണ്ടാവാന്‍ അറിവും,
അറിവ്ഉണ്ടാവാന്‍ ബുദ്ധിയും വേണമെന്ന
സത്യം ഞാന്‍ തിരിച്ചറിഞ്ഞു.
ഇതുരണ്ടും ഒട്ടില്ലതാനും എനിക്ക്
എന്നതും ഞാന്‍ തിരിച്ചറിഞ്ഞു.
No comments:
Post a Comment