(Sathyam computers Chairman Mr.Raju പരസ്യമായി കുറ്റ പ്രഖ്യാപനം നടത്തിയ ദിവസം ഞാന്‍ ഇതു എഴുതിയതാണ്, പക്ഷെ അന്ന് ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ടില്ലായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇതു publish ചെയ്യുന്നത്.)
ആവിഷ്കാരം :{sathyam chairman raaju}ന്റെ പറ്റിപ്പ് കഥ.
വിരോധാഭാസം :സത്യം എന്ന പേരുള്ള company ഏറ്റവും വലിയ കള്ളം ചെയ്തു.
എഴുതിയത് : കിഷോര്‍ പണിയൊന്നുമില്ല.
കോപ്പിറൈറ്റ് : ചോദിച്ചില്ല!
നിയമപ്രശ്നങ്ങള്‍ :അറിയില്ല.
ചോദിച്ചാല്‍ :പറയില്ല!
(കഥപറയുമ്പോള്‍ എന്ന സിനിമയിലെ "വ്യത്തസ്തനാമൊരു ബാര്‍ബറാം ബാലനെ” എന്ന പാട്ടിന്റെ ഈണത്തിലും താളത്തിലും പാടുക!)
വ്യതസ്തനാമൊരു രാമല്‍ിംഗ് രാജുവിനെ
{SATYAM}തില്ലാരും തിരിച്ച്ചറിഞില്ല
{IT marketil} തലവനാം രാജു
വെറുമൊരു രാഞുവല്ല ഇവന്‍ ഒരു കാലൻ.
രാജു ഒരു കാലൻ
കള്ളം ഒരു ശീലം അതി ലോലന്‍
പറ്റിപ്പു വേലന്‍
ജന തൊഴാന്‍ നമ്മുടെ രാജു രാജു...
കള്ള കണക്കുള്ള balance sheet മായെത്തി
{companiye} മിനുക്കുന്ന വീര പരാക്രമി
{stockmarket}ലെ വില കൂടാന്‍, {investors}നെ പറ്റിച്
{balance sheet} മുഴുവന്‍ കള്ളക്കണക്ക് എഴുതി ...
ആന്ധ്രയില്‍ നിന്ന്ന്നും വേരറ്റ് രാജു
ഒന്ന്ന്നുമേ അറിയാത്ത പാവത്തിനെ പോലെ
എല്ലാം തുറന്നു പറഞ്ഞ കള്ളന്‍
world ബാങ്ക് നെ പറ്റിച്, ചീതപേര് വാങ്ങീ
ഹായ് ഹായ് ഹായ്...
world ബാങ്കിനെ പറ്റിച് ചീതപേര് വാങ്ങി
മൊത്തത്തില്‍ പറ്റിപ്പുള്ള മനസാണ് രാജു
കള്ളവും പറ്റിപ്പും ഒന്നിച്ചു ചേരുമ്പോള്‍
നിലംതോടാത്ത ക്ഷഔര പ്രവീണം
വെത്യസ്തനായൊരു കള്ളനാം രാജുവിനെ
മൊത്തത്തില്‍ നമ്മള്‍ തിരിച്ച്ചറിയുന്നു
{andrapradesh}ന്റെ അഭിമാനാമാകും
രാമല്‍ിംഗ് രാജു ഇപ്പൊ മൊത്തം മുങ്ങി.
ശുഭം!