Sunday, February 15, 2009

ഞാന്‍ എന്തിന് ബ്ലോഗ് തുടങ്ങി?

ആവോ...
എനിക്ക് തന്നെ അറിയില്ല ഞാന്‍ എന്താ എഴുതാന്‍ പോണതെന്നു.
എഴുത്തും വായനയും കമ്മിയാണ്.
മലയാളം തീരെ അറിയില്ല.
വിവരം, വിവേചനം, ബുദ്ധി ഇതൊന്നും 7 അയലത്തു കൂടി പൊയിട്ടില്ല.
അപ്പോ, ഇതൊന്നും ഇല്ലാത്തവനാണല്ലൊ എല്ലാം ഉണ്ട് എന്നുള്ള അഹങ്കാരം.
ആ അഹങ്കാരം ആണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്!

No comments:

Post a Comment