വരിക വരിക സഹജരേ, സഹന സമര സമയമായി...
ഞാന്‍ ആര് ?
മനുഷ്യന്‍ അറിവിന്റെ കൈലാസം കേരുമ്പോഴും ചോദിക്കുന്ന ഒരേയൊരു ചോദ്യം - ഞാന്‍ ആര് !
ബുദ്ധനും ശങ്കരനും തേടി നടന്നതും ഇതേ ചൊദ്യത്തിനുള്ള ഉത്തരത്തിനായിരുന്നു.
അവരും അറിഞില്ല!
ഇപ്പൊഴും ഉത്തരം കിട്ടാത്ത ഒരെയൊരു കാര്യം!
No comments:
Post a Comment