Life cycle models explained in the simplest form:
1. Waterfall Model
2. V Shaped Model - Pissing sorry Testing is emphasized in this model.
3. Spiral Model - Your head will fly down in a helical path.
Wednesday, July 29, 2009
Thursday, July 23, 2009
ക്ലാ ക്ലാ ക്ലി ക്ലി ക്ലു ക്ലു
ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ
ഒബാമ തിരിഞു നോക്കി
അതാ മുറ്റ്ത് (white houseഇന്റെ) ഒരു മൈന, sorry ഒരു മൈ, ഛേ, അല്ല ഒരു മനുഷ്യൻ.
ഒബാമ: - ആരാ? (ആറാം തംബുരാനിൽ അംബലനടയിലേക്ക് കേറിവന്ന ലാലിനോട്, മഞ്ജു വാരിയർ ചോദിച പോലെ)
വന്നവൻ: - KKK
ഒബാമ ഒരു നിമിഷം സംശയിച്ചു, SRK - Shah Rukh Khan എന്ന് കേട്ടിട്ടുണ്ട്. യെഹ്, അല്ല്, ഇവൻ വെളുത്തവൻ ആണല്ലോ, അപ്പോ ഇതാരാ?
അടുത്ത നിമിഷം, കാര്യം മനസ്സിലായ ഒബാമ ഞെട്ടി, ഭോധം കെട്ട് വീണു...
..............................................
ഇതാണ്, KKK - Klu Klux Klan - ഇവരേ, അമേരിക്കകാർ തന്നെ “വെറുക്കപ്പെട്ടവർ” (hate group) എന്നാണത്രെ വിളിക്കുന്നത്. അപ്പോൾ പിന്നെ നമ്മുടെ അച്ചുമ്മാമ ഇവരേ എന്ത് വിളിക്കും? (പിന്നെ, അതിനു അച്ചുമ്മാമേടെ പട്ടി പോലും തിരിഞു നോക്കില്ല ഇവരേ, പിന്നല്ലെ...)
അല്ല, കാര്യത്തിലേക്ക് കടക്കാം - ഇവരൊക്കെ ആരാ?
കുറേ ഭ്രാന്തന്മാർ!, അല്ലെങ്കിൽ വിവരോം വിദ്യഭാസൊം ഇല്ലാത്ത, വെള്ളക്കാരാണ് എല്ലാം തികഞവർ, ബാക്കിയുള്ളോരൊക്കെ അവരുടെ അടിമകൾ എന്ന ആദിപ്പത്ത്യ വിചാരമുള്ള വിവരശൂന്യമായ ചിന്താഗതിക്കാർ.
ഇവരുടെ ചരിത്രം നോക്കുകയാനെങ്കിൽ, വ്യക്തമായ 3 സമയ കാലഘട്ടങാളിലാൺ ഇവരുടെ സഘടന തെളിഞ് നിന്നത്.
The Reconstruction Era Klan
Reconstruction Era എന്നറിയപെടുന്ന 1865-1877 കാലഘട്ടം ആൺ ആദ്യതേത്. 1866ഇൽ Tennessee എന്ന സംസ്താനത്താൺ, ഇവർ ആദ്യമായി രൂപപ്പേട്ടത്. Civil War കഴിഞ്, Republican Government രൂപാന്തരപെട്ട് വരുന്ന സമയത്ത്, അവരെ എതിർക്കാൻ വെണ്ടിയായിരുന്നു General Nathan Bedford Forrest എന്നയാൾ, ഇവരെ ഒരു സൈന്യ ശക്തിയായി രൂപപെടുത്തിയെടുത്തത്. Republican Government വളർന്ന്തനുസരിചു KKKയും വളർന്നു.
വെളുത്ത കുപ്പായവും, മുഖം മൂടിയുമായ് കുതിരപുറത്ത് വന്ന്, കറുത്തവർഗഗ്ക്കാരേയും, republicans ആയ വെള്ളക്കാരെയും, തല്ലുകയും കൊല്ലുകയും ആയിരുന്നു ഇവരുടെ പ്രവർത്തന രീതി.
രാജ്യാന്തര നിലയിൽ സഘടിക്കാത്തതും ലോക്കൽ തലത്തിൽ അവരവരുടെ ഇഷ്ട്ടത്തിനു പ്രവർത്തിക്കുകയും ചെയ്തതായിരുന്നു അവരുടെ പതനത്തിനു മുഖ്യ കാരണം. (അന്ന് PBയും, പ്രകാശ് കാരാറ്റും ഒക്കെ ഉണ്ടായിരുന്നെങ്കിൽ സഘടന പ്രവർത്തനം ശക്ത്മായേനെ...)
Federal Governmentന്റെ ശക്തമായ നിയമ നടപടികളിലൂടെ, 1871-72 കാലഘട്ട്ത്തിൽ ഇവരുടെ നാശം കണ്ടു.
World War 1 Era Klan
ഒന്നാം ലോക മഹായുദ്ധ കാലഘട്ടം ആൺ Klanഇന്റെ രണ്ടാം ഉൽഭവം. 1915ൽ ഒന്നം ലോകമഹായുധത്തിന്റെ കാറ്റ് വീശിതുടങുന്ന സമയം. രാജ്യം ഒട്ടാകേ ഒരു സ്വരാജ്യസ്നേഹം വളർന്ന് വരുന്ന അന്ദരീക്ഷവും, കത്തോലിക്കക്കാർക്കെതിരെ ഒരു ബാവകവും ആവിർഭവിചു.
ഇപ്രാവശ്യം, കുറചുംകൂടി സഘടിതമായിയായിരുന്നു ഇവരുടെ പ്രവർതനം. Congress രൂപീകരിചും, നേതാകളെ തിരഞെടുത്തും ഒക്കെ 1920 ആകുംബോഴേക്കും അവർ 30 ലക്ഷതിലതികം അണികളെ സ്രിഷ്ട്ടിച്ചു.
പക്ഷെ അടിസ്താനപരമായി നിന്നിരുന്ന ഹിംസയും, ഉപദ്രവ ശൈലിയും, ഇവരുടെ സ്വയം നാശത്തിലേക്കു നയിചു. 1920 അവസാനതോടുകൂടി ഇവർ വീണ്ടും ക്രമേണ ക്ഷയിചു.
The Civil Rights Era Klan
Civil Rights കാലഘട്ടം എന്നറിയപെടുന്ന് 1960കളിൽ, civil rights നീക്കം നടക്കുന്ന സമയം. വീണ്ടും ഒരു ഉയർതെഴുന്നേൽപ്പ് ഉണ്ടായെങ്കിലും, വെറും 2000തിൽ താഴെ മാത്രം അനുയായികളുമായി അതികനാൽ പിടിചു നിന്നില്ല. 1960 അവസാനത്തോടുകൂടി അവർ വീണ്ടും ക്ഷയിചു.
ഇതുപോലത്തെ White Supremacistsആയ "Aryan Nations", "Skinheads" മറ്റുമായും ഇവർക്കു കൂട്ടുകെട്ടുണ്ട്. പൂർണമായും ഇല്ലാതായിപൊയിട്ടില്ലാത്ത ഇവന്മാർ ഇപ്പൊ വീണ്ടും തലപൊക്കൂന്നോ എന്നു കരുതുന്നതായിയാണു അറിവ്. കുറച് നാളായി ഇത്തരം വാർത്തകൾ വന്നു തുടങിയിട്ട്.
കഴിഞ ദിവസം അമേരിക്കൻ രാജ്യത്ത് വളരേയതികം അറിയപെടുന്ന ഒരു പഢിതനും പ്രൊഫസ്സരുമായ (ഇദ്ദെഹം ഒബാമയുടെ സുഹ്രുതുമാൺ) ഒരു കറുത്ത വർഗ്ഗക്കാരനെ, അദ്ദെഹത്തിന്റെ സ്വന്തം വീട്ടിൽ നിന്നു വെള്ളക്കാരനായ പോലീസ് “ഭവന ഭേദനതിനു” അറസ്റ്റ് ചെയ്തു.
പോലീസിന്റെ ഭാഷ്യം, ഇദ്ദെഹത്തിന്റെ അയൽക്കാരി പോലീസിനെ വിളിച്, അടുത്തവീട്ടിൽ കള്ളൻ കയറി എന്നു പറഞതായിയാൺ. അത് അന്വേഷിക്കാൻ വന്ന പോലീസിനോട് ഇദ്ദേഹം സഹകരിച്ചീല്ലാ, തിരിച്ചറിയൽ രേഖകൾ കാണിച്ചില്ലാ എന്നൊക്കെയാൺ.
മറിച്, പ്രൊഫസ്സറുടെ ഭാഷ്യം എന്തെന്നാൽ, ഇദ്ദേഹം ചൈനയിൽ പോയിട്ട് തിരിച് വന്നതേയുള്ളു എന്നും, പോലീസ് വന്നപ്പോൾ, പോലീസിന്റെ badge നംബരും, പേരും ചോദിചിട്ട് പോലീസ് പറയാൻ കൂട്ടാക്കിയില്ലാ എന്നൊക്കെയാൺ.
ഇദ്ദേഹതിന്റെ വലിയ വീടും, ഇദ്ദേഹം ഒരു കറുത്ത വർഗ്ഗക്കാരനായത് കൊണ്ടാണ് ഇങനെയൊക്കെ സംഭവിചത് എന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
എതായാലും ഈ സംഭവം അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെയിടയിൽ ഒരു വലിയ സംഭവമായി മാറിയിരിക്കുകയാണ്.
Presidentആയ ഒബാമ പോലും പരസ്യമായി പറഞു “police acted Stupidly" എന്ന്.
ഇക്കണക്കിനു പോയാൽ ഒബാമ ചേട്ടനു മിക്കവാറും പണി കിട്ടും എന്ന തോന്നുന്നേ!
ഒന്നുകിൽ ഇവന്മാർ, അല്ലെങ്കിൽ democrats, അല്ലെങ്കിൽ healthcare business വൻബന്മാർ, അതുമല്ലെങ്കിൽ ഇന്ദ്യാക്കാർ (ഇപ്പോൽ visa പ്രശ്നവും, outsourcing പ്രശ്നവും ഇന്ദ്യക്ക് അനുകൂലമല്ലലോ)...ആരായാലും, ഒബാമ ചേട്ടൻ കട്ടില്ലിൽ കിടന്നു അന്ദ്യശ്വാസം വലിക്കും എന്നു തോന്നുന്നില്ലാ...
ഈശ്വരോ രക്ഷിതു!!!

Wednesday, July 15, 2009
Rare Video...
This is the just released video of how Michael Jackson's hair and scalp got burned in the shooting of a Pepsi ad.
Disclaimer: Some may find this video a little disturbing. So watch this at your discretion
Saturday, July 11, 2009
ഞാന്‍ എന്തിന് കള്ള് കുടിക്കുന്നു?
എല്ലാവരും പറയും "ഓ അവന്‍ കള്ളുകുടിച്ചു സുകിച്ചു നടകുന്നു" എന്ന്. പക്ഷെ സുരാജ് വെഞാരമൂട് ഒരു സ്റ്റേജ് പ്രോഗ്രാമില്‍ പറയുന്നുണ്ട് - എത്ര വിഷമിച്ചാണ് കുടിക്കുന്നതെന്ന്.
മദ്യം ഏതായാലും ഫിറ്റ് ആയാ മതി എന്നാണ് വേറെ ആരോ പറഞ്ഞിട്ടുള്ളത് ...
നമ്മള്‍ കേരളീയരുടെ ദേശിയ പാനിയം തന്നെ കള്ളല്ലേ ...കേരളത്തിന്റെ ദേശിയ വൃക്ഷമായ തെങ്ങിന്റെ ഏറ്റവും വിലപെട്ട ഗുണം, അതില്‍ നിന്ന് കള്ള് ചെത്താന്‍ പറ്റും എന്നുള്ളതല്ലേ ...
ചെത്ത് തൊഴില്‍ ഒരു അന്ഗീകരികപെട്ട തൊഴില്‍ ആണ് കേരളത്തില്‍ ...അവര്‍ക്ക് സംഘടന ഉണ്ട്, ക്ഷേമ നിധി ഉണ്ട്...
എത്രയോ ഭൂ- ഉടമക്കള്‍ അവരുടെ ഭൂമിയിലെ തെങ്ങുകള്‍, തേങ്ങവെട്ടി വില്‍കാതെ, കള്ള് ചെത്താന്‍ കൊടുത്തിരിക്കുന്നു ...
തെങ്ങും കള്ള് കൊണ്ടല്ലേ നമ്മള്‍ രുചികരമായ കള്ളപ്പം, വെള്ളയപ്പം മുതലായവ ഉണ്ടാക്കുന്നത് ....
ശര്‍ക്കര ഉണ്ടാക്കുന്നു, കരുപെട്ടി ഉണ്ടാക്കുന്നു, അങ്ങനെ എന്തെല്ലാം, എന്തെല്ലാം...
ഇതെല്ലാം ആയിട്ടും ആ കള്ള് ഇത്തിരി കുടികുന്നവന് ചീത്തപേരു..
ഇത്രയും ഉപയോഗപ്രദമായ കള്ള് കുടിച്ചു തീര്‍ക്കണ്ടാ എന്ന് വിചാരിച്ചാണ് Rum, Brandy, Whiskey മുതലായ മദ്യം നമ്മള്‍ കുടികുന്നത്.
അവിടെ തുടങ്ങുന്നു നമ്മുടെ ആദ്യ ദേശസ്നേഹം.
നമ്മള്‍ മദ്യം കുടിക്കുന്നത് കൊണ്ടല്ലേ എത്രയോ പേര്‍ക്ക് കള്ള് ഷാപ്പിലും, ബാറിലും ഒക്കെ ജോലി കിട്ടുന്നത്?
എത്രയോ മദ്യ വ്യവസായങ്ങള്‍ ഉണ്ടായി...
എത്രയോ പാവപെട്ട അബ്കാരി കോണ്ട്രാക്ടര്മാര്‍ ജീവിച്ചു പോക്കുന്നു, നമ്മള്‍ കാരണം. നമ്മള്‍ കുടിച്ചത് കാരണം അവര്ക്കു കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടു അവര്‍ എത്ര എത്ര ബിസിനസ് തുടങ്ങി...അതുവഴി സംസ്ഥാനം തന്നെ എത്ര വളര്ന്നു?
കേരളത്തിന്റെ ഏറ്റവും വലിയ വരുമാന മേഘല തന്നെ Beverages Corporation അല്ലെ?
കാണം വിറ്റ്‌ഉം ഓണം ഉണ്ണണം എന്നല്ലേ പ്രമാണം, അതുകൊണ്ടല്ലേ, നമ്മള്‍ കേരളീയര്‍, ഓരോ ഓണക്കാലത്തും, കോടിക്കണക്കിനു രൂപയുടെ മദ്യം കുടിച്ചു, ആ പണം മറ്റുള്ളവര്‍ക്ക് കിട്ടി, അവര്‍ ഓണം ഉണ്ണുന്നത്?
നമ്മുടെ കേരളത്തിന് വേണ്ടി മാത്രമല്ല, ഭാരതം ഒട്ടാകെ തന്നെ, നമ്മള്‍ കഷ്ട്ടപെട്ടു ക്ടിചത് കൊണ്ടല്ലേ വളരുന്നത്?
അല്ലെങ്ങില്‍, ആ പാവപെട്ട ശുദ്ദ മനസുള്ള വിജയ മല്ലൈയ്യ ചേട്ടനെ കണ്ടില്ലേ...നമ്മുടെ വേദന മനസ്സിലാക്കി അദ്ദേഹം നമുക്കു സഞ്ചരിക്കാന്‍ വിമാങ്ങള്‍ ഇറക്കിയില്ലേ? അതും നമ്മുടെയൊക്കെ പാവം കുടിയന്മാരുടെ കാശല്ലേ?
ഇന്നിയും ഉണ്ട് അദേഹത്തിന്റെ നന്മകള്‍...വിദേശികള്‍ അടിച്ചോണ്ട് പോയ നമ്മുടെ ഗാന്ധിഅപ്പൂപ്പന്റെ കണ്ണാടി വരെ പാവം മല്ലൈയ്യ ചേട്ടന്‍ കോടികള്‍ മുടക്കി തിരിച്ചു വാങ്ങിചില്ലേ? അതും നമ്മുടെ കാശ്...
ഇതിനോക്കെയാണ് നന്ദി വേണം എന്ന് പറയുന്നത്, അല്ലാതെ വെറുതെ കുടിച്ചു ബോധമില്ലാതെ നടക്കുന്നു എന്ന് കുറ്റം പറയാതെ...ഇത്രയും ബോധമുള്ളവര്‍, ഇത്രയും ദേശ സ്നേഹം ഉള്ളവര്‍, ഇത്രയും Socialism മനസില്‍ കൊണ്ടുനടക്കുന്നവര്‍ വേറെ ആരുണ്ട്?

Friday, July 10, 2009
12:34:56 7/8/9
ഈ heading കണ്ടിട്ട് ഇതെന്താണ് എന്ന് ചിന്തികുന്നുണ്ടെങ്ങില്‍, വെറുതെ തല പുകയ്കണ്ട, വെറുതെ ഒന്ന് മുതല്‍ ഒന്‍പതു വരെ യെതാക്രമത്തില്‍ എഴുതി എന്ന് മാത്റം.
ഇതില്‍ എന്താ ഇത്ര സംഭവം എന്ന് ചോദിച്ചാല്‍, പ്രത്യേകിച്ച് ഒന്നുമില്ലതന്നെ. അപ്പൊ പിന്നെ എന്താ ഇവിടെ എഴുതാന്‍ കാര്യം എന്നാവും സ്വാവഭികമായും ചോദ്യം. ഒരു ന്യൂസ് കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയതാണ്. ന്യൂസ് (NEWS) എന്ന് പറയുമ്പോള്‍ സാദാരണ നടക്കാത്തതും, പുതിയതായി നടന്നതും ആയ ഒരു കാര്യം ആണല്ലോ. അതുകൊണ്ട് തന്നെയാണ് ഇത് എഴുതാം എന്ന് വിചാരിചതിന്ടെ പിറകില്‍ ഉള്ള സംഗതിയും. അങ്ങ് പടിഞ്ഞാറ് Oklahoma എന്ന സ്ഥലത്ത്, ഒരു കുട്ടി ജനിച്ച സമയമാണ് ഇത്. കുട്ടിയുടെ പേര് Denis Uhrig എന്നാണ്. ജനിച്ചത് 2009 July മാസം 8, ഉച്ചക്ക് 12 മണി കഴിഞ് 34 മിനിറ്റും, 56 സെക്കണ്ടും ആയപ്പോള്‍. അമേരിക്കന്‍ date format പ്രകാരം ആണ് ഇത്. അവിടെ ആദ്യം മാസം, പിന്നെ ദിവസം, പിന്നെ വര്‍ഷം, എന്ന കണക്കാണല്ലോ. കാര്യം Ceaserean വഴിയാണ് പ്രസവം നടത്ത്തെങ്ങ്കിലും, ഇത്ര കൃത്യമായി ഒരു സമയം ഒരു നിമിത്തം തന്നെയാവണം. ഇതിനു പല വാദ - പ്രധിവാധങ്ങളും ഉണ്ടാവാം - ഡോക്ടറിന്റെ watch ഇലെ സമയം, ഇല്ലെങ്ങില്‍ Nurse ബുക്കില്‍ സമയം കുറിച്ച സമയം അങ്ങനെ പല വ്യാഖ്യാനങ്ങളും ഉണ്ടാവാം. എന്തായാലും, കുട്ടിയുടെ Birth Certificate ഇല്‍ രേഖപെടുത്തിയ സമയം ഇപ്പോള്‍ ഇതാണ്. അതുകൊണ്ട് എന്തായാലും കുട്ടിക്ക് നിയമപരമായി ഈ സമയം അവകാശപെടാം. മാത്രമല്ല, ഈ കുട്ടിയുടെ അമ്മുമ്മയുടെ ജനന തീയതിയും ഇതേ ദിവസം (മാസവും, ദിവസവും - വര്‍ഷമല്ല കേട്ടോ!) ആണത്രേ, എന്തായാലും തള്ളേം പിള്ളേം സുഖമായി ഇരിക്കുന്നു എന്നതാണ് വലിയ കാര്യം. അല്ലാതെ ഇതുകൊണ്ടൊന്നും പ്രത്യേകിച്ച് വേറെ ഒരു കാര്യവും ഇല്ല.
Thursday, July 9, 2009
Wednesday, July 8, 2009
ലോകത്ത് എവിടെയും ഒരു മലയാളി!
NASA യുടെ Houston center ഇല്‍ ഒരു show ഉണ്ട് - അതിൽ ഭാവിയിലെ Space-ഇൽ, Wal-Mart storeഉം, Exxon gas stationഉം ഒക്കെ ഉള്ളതായി കാണിക്കുന്നൊണ്ട്.
പക്ഷേ അതിനൊക്കെ എത്രയോ മുൻപ്, നമ്മുടെ Chandran ചേട്ടൻ അവിടെ ചന്ദ്രനിൽ തട്ടുകട തുടങിയത് അവർക്കറിയില്ലല്ലോ!
അതു തമാശക്ക് പറയുന്നതാണെങിലും, ലോകത് എവിടെ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാവും എന്നു പറയുന്നത് സത്യം തന്നെയാണു!
ലോകത്തെ ആദ്യത്തെ 20-20 ക്രിക്കറ്റിൽ India കപ്പ് നേടിയപ്പോഴും, അവസാന catch എടുക്കാൻ എവിടെനിന്നോ നമ്മുടെ മലയാളീ സ്രീശാന്ത് (മലയാളിക്ക് ഇവൻ ഒരു അപമാനം ആണെങ്കിലും) വേണ്ടി വന്നു. അതും നമ്മൾ മറക്കരുതല്ലൊ!
Michael Jackson മരിച്ച വാർത്ത അറിഞ് ഞാനും ഒരു കൂട്ടുക്കാരനും തമ്മിൽ സംസാരിക്കുംപ്പൊൾ, ഞാൻ തമാശക്ക് പറഞു, മിക്കവ്വാറും ജാക്സനെ ആശുപത്രിയിൽ കൊണ്ടുപോയ അംബുലൻസ് ഡ്രൈവർ ഒരു മലയാളിയായിരുന്നു, അല്ലെങ്കിൽ ആശുപത്രിയിലെ nurse ഒരു മലയാളി ആയിരുന്നു എന്നൊക്കെ നാളത്തെ മലയാള മനോരമയിൽ വരും എന്നു.
പക്ഷേ ആഗോളതലത്തിൽ ഒരു മലയാളിയുടെ സാനിധ്യം ഒരു തമാശയായി തള്ളികളയാൻ വരട്ടെ. ഇതിൽ കഴംബുണ്ടെന്ന് വിശ്വസ്സിക്കാൻ ഇതാ പുതിയ വാർത്ത - Michael Jackson കുറചുനാൾ, Bahrain ഇൽ താമസ്സിച്ചപ്പോൾ അവിടെ Jacksonന്റെ driver ആയിരുന്നത്, ഒരു മലയാളി - പയ്യന്നൂർ കാരൻ Rameshan.
വിശ്വാസം ആയിലെങ്കിൽ ഇത് വായിക്കു: http://www.newkerala.com/nkfullnews-1-69311.html
എന്തങ്കിലും കാരണത്താൽ ഈ ലിങ്ക് വർക് ചെയ്തില്ലെങ്കിൽ, വായിക്കാനായി news താഴെ കൊടുക്കുന്നു.
Michael Jackson the kind boss - a driver in Kerala remembers
By Sanu George, Payyanur (Kerala), July 8 : Amongst the millions who watched Michael Jackson's funeral in far away Los Angeles was the grief stricken Ramesh family here -- a tearful M.V. Ramesh, who was the pop icon's personal driver, and his eight-year-old son Tanuj who held tightly on to the toys gifted to him by music world's ultimate star.
Ramesh, 38, was one of Jackson's three personal drivers when he lived in Bahrain for a year from 2005 till 2006. He drove Jackson's 2006 model Rolls Royce. "He was really nice and so friendly with all of us. He told me that I could be free with him and could share our joys and sorrows with him," Ramesh told IANS from his home in this Kerala town, about 500 km from thestate capital Thiruvananthapuram. "Jackson's three children, Prince, Paris andBlanket, also lived with him," he recalled fondly. Remembering the job interview before he was taken on, Ramesh said he was questioned by Jackson himself as well as his secretary and manager in March 2006. He stayed on in the job till Jackson and his family left Bahrain by the end of the same year. The link with showbiz's brightest and most mercurial star did not break even after that. "Even after he left Bahrain, he called me twice. The last call came when he wished me Happy New Year in 2007," said Ramesh, who now works as a shopkeeper in Bahrain and is home on leave. Tuesday night was tough for Ramesh. The family gathered around the television set to bid adieu to the former boss, who was revered as much as he was reviled, as his funeral was broadcast alive to millions around the world. "My son Tanuj was holding a few toys that Jackson gave me for him just before he left Bahrain. All of us watched TV and we were sad. I can't believe he is no more," Ramesh said, remembering how the strange star covered his face every time he stepped out with his children. With MJ, as he was called, no more, Ramesh's image of the man is not the much written about music genius as much in the news for his songs as his eccentricities but the kind boss who gifted toy cars and dolls to the children of his employees.

King of Pop!
I did not deliberately write an obituary for Michael Jackson. Because Michael Jackson is immortal.
The best words to describe that is, to quote what Ram Gopal Varma said on Michael's death - "I hate Michael Jackson. I hate him for dying and making me realise that he is just a human being. I hate that he too has to breathe to live. I hate that he too has a heart which can stop like anybody else's,"
I think we Indian's owe much to Michael than even Americans or any other world, because I believe India got this much exposure to English music through Michael Jackson. I remember, any kid used to know the name Michael Jackson. The so called "break dance" has got takers even today.
During my college days, one guy ( if i remember correctly, his name is Pappan), was a real impersonator (and he did look like MJ) of MJ and he did a dance show in one of the college programme. I cannot recollect which song he did (surely must be either Beat It or Bad), but the typical MJ movements, pissed off the college Principal (he was a Rev. Father).
Well that was just a trivia to remember how MJ inspired the youngsters everywhere.
One more trivia or rather a fact is about MJ's life partnership with Lisa Marie Presley, who is the only child of the one and only other music icon - Elvis Presley. What a coincidence and destiny that you marry the daughter of the icon you looked upon when you grew up.
I was watching the entire memorial service telecast of MJ yesterday, and what a true memorial show his family and friends and fans gave to this great music icon of our times.
Has he "Gone Too Soon" as his song goes?
Even if his physical presence wont be there on earth, he is here to stay....
Just to remember, here is the picture of his last stage presence - his final rehearsal at Staples Center in Los Angeles.
Subscribe to:
Posts (Atom)