NASA യുടെ Houston center ഇല്‍ ഒരു show ഉണ്ട് - അതിൽ ഭാവിയിലെ Space-ഇൽ, Wal-Mart storeഉം, Exxon gas stationഉം ഒക്കെ ഉള്ളതായി കാണിക്കുന്നൊണ്ട്.
പക്ഷേ അതിനൊക്കെ എത്രയോ മുൻപ്, നമ്മുടെ Chandran ചേട്ടൻ അവിടെ ചന്ദ്രനിൽ തട്ടുകട തുടങിയത് അവർക്കറിയില്ലല്ലോ!
അതു തമാശക്ക് പറയുന്നതാണെങിലും, ലോകത് എവിടെ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാവും എന്നു പറയുന്നത് സത്യം തന്നെയാണു!
ലോകത്തെ ആദ്യത്തെ 20-20 ക്രിക്കറ്റിൽ India കപ്പ് നേടിയപ്പോഴും, അവസാന catch എടുക്കാൻ എവിടെനിന്നോ നമ്മുടെ മലയാളീ സ്രീശാന്ത് (മലയാളിക്ക് ഇവൻ ഒരു അപമാനം ആണെങ്കിലും) വേണ്ടി വന്നു. അതും നമ്മൾ മറക്കരുതല്ലൊ!
Michael Jackson മരിച്ച വാർത്ത അറിഞ് ഞാനും ഒരു കൂട്ടുക്കാരനും തമ്മിൽ സംസാരിക്കുംപ്പൊൾ, ഞാൻ തമാശക്ക് പറഞു, മിക്കവ്വാറും ജാക്സനെ ആശുപത്രിയിൽ കൊണ്ടുപോയ അംബുലൻസ് ഡ്രൈവർ ഒരു മലയാളിയായിരുന്നു, അല്ലെങ്കിൽ ആശുപത്രിയിലെ nurse ഒരു മലയാളി ആയിരുന്നു എന്നൊക്കെ നാളത്തെ മലയാള മനോരമയിൽ വരും എന്നു.
പക്ഷേ ആഗോളതലത്തിൽ ഒരു മലയാളിയുടെ സാനിധ്യം ഒരു തമാശയായി തള്ളികളയാൻ വരട്ടെ. ഇതിൽ കഴംബുണ്ടെന്ന് വിശ്വസ്സിക്കാൻ ഇതാ പുതിയ വാർത്ത - Michael Jackson കുറചുനാൾ, Bahrain ഇൽ താമസ്സിച്ചപ്പോൾ അവിടെ Jacksonന്റെ driver ആയിരുന്നത്, ഒരു മലയാളി - പയ്യന്നൂർ കാരൻ Rameshan.
വിശ്വാസം ആയിലെങ്കിൽ ഇത് വായിക്കു: http://www.newkerala.com/nkfullnews-1-69311.html
എന്തങ്കിലും കാരണത്താൽ ഈ ലിങ്ക് വർക് ചെയ്തില്ലെങ്കിൽ, വായിക്കാനായി news താഴെ കൊടുക്കുന്നു.
Michael Jackson the kind boss - a driver in Kerala remembers
By Sanu George, Payyanur (Kerala), July 8 : Amongst the millions who watched Michael Jackson's funeral in far away Los Angeles was the grief stricken Ramesh family here -- a tearful M.V. Ramesh, who was the pop icon's personal driver, and his eight-year-old son Tanuj who held tightly on to the toys gifted to him by music world's ultimate star.
Ramesh, 38, was one of Jackson's three personal drivers when he lived in Bahrain for a year from 2005 till 2006. He drove Jackson's 2006 model Rolls Royce. "He was really nice and so friendly with all of us. He told me that I could be free with him and could share our joys and sorrows with him," Ramesh told IANS from his home in this Kerala town, about 500 km from thestate capital Thiruvananthapuram. "Jackson's three children, Prince, Paris andBlanket, also lived with him," he recalled fondly. Remembering the job interview before he was taken on, Ramesh said he was questioned by Jackson himself as well as his secretary and manager in March 2006. He stayed on in the job till Jackson and his family left Bahrain by the end of the same year. The link with showbiz's brightest and most mercurial star did not break even after that. "Even after he left Bahrain, he called me twice. The last call came when he wished me Happy New Year in 2007," said Ramesh, who now works as a shopkeeper in Bahrain and is home on leave. Tuesday night was tough for Ramesh. The family gathered around the television set to bid adieu to the former boss, who was revered as much as he was reviled, as his funeral was broadcast alive to millions around the world. "My son Tanuj was holding a few toys that Jackson gave me for him just before he left Bahrain. All of us watched TV and we were sad. I can't believe he is no more," Ramesh said, remembering how the strange star covered his face every time he stepped out with his children. With MJ, as he was called, no more, Ramesh's image of the man is not the much written about music genius as much in the news for his songs as his eccentricities but the kind boss who gifted toy cars and dolls to the children of his employees.
Good Post & touching article :)
ReplyDeleteഈ നാട്ടിലായാലും അന്യനാട്ടിലായാലും മലയാളിക്ക് പാര പണിയുന്നത് മലയാളി തന്നെയാണന്നതും സത്യം
ReplyDeleteFew days back Tomin J Thachankari has boasted on media that he is the only Malayali in the world - who has spoken to MJ -- Eee malayalees nte oru kaaryam :)
ReplyDelete