Saturday, August 15, 2009

വീണ്ടും ഒരു ആഗസ്റ്റ്‌ പയിഞ്ഞ്ജ്

നമ്മള്‍ മലയാളിക്കള്‍ പതിനഞ്ഞ്ജ് എന്ന്‍ തികച്ചു പറയാറില്ലല്ലോ, പ്രത്യേകിച്ചും തിരോന്തരംകാര്. പയിഞ്ഞ്ജ്, അതാണ്‌ നമ്മ ഭാഷ.

Wednesday, July 29, 2009

Software Development Lifecycle Models - a drunken theory!

Life cycle models explained in the simplest form:

1. Waterfall Model


2. V Shaped Model - Pissing sorry Testing is emphasized in this model.


3. Spiral Model - Your head will fly down in a helical path.


Effort, Size and Cost estimation on these models can be done by number of hours you need to spend having number of pegs you need to drink at what cost???
-A humble software evangelist.

Thursday, July 23, 2009

ക്ലാ ക്ലാ ക്ലി ക്ലി ക്ലു ക്ലു

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ
ഒബാമ തിരിഞു നോക്കി
അതാ മുറ്റ്ത് (white houseഇന്റെ) ഒരു മൈന, sorry ഒരു മൈ, ഛേ, അല്ല ഒരു മനുഷ്യൻ.
ഒബാമ: - ആരാ? (ആറാം തംബുരാനിൽ അംബലനടയിലേക്ക് കേറിവന്ന ലാലിനോട്, മഞ്ജു വാരിയർ ചോദിച പോലെ)
വന്നവൻ: - KKK
ഒബാമ ഒരു നിമിഷം സംശയിച്ചു, SRK - Shah Rukh Khan എന്ന് കേട്ടിട്ടുണ്ട്. യെഹ്, അല്ല്, ഇവൻ വെളുത്തവൻ ആണല്ലോ, അപ്പോ ഇതാരാ?
അടുത്ത നിമിഷം, കാര്യം മനസ്സിലായ ഒബാമ ഞെട്ടി, ഭോധം കെട്ട് വീണു...
..............................................
ഇതാണ്, KKK - Klu Klux Klan - ഇവരേ, അമേരിക്കകാർ തന്നെ “വെറുക്കപ്പെട്ടവർ” (hate group) എന്നാണത്രെ വിളിക്കുന്നത്. അപ്പോൾ പിന്നെ നമ്മുടെ അച്ചുമ്മാമ ഇവരേ എന്ത് വിളിക്കും? (പിന്നെ, അതിനു അച്ചുമ്മാമേടെ പട്ടി പോലും തിരിഞു നോക്കില്ല ഇവരേ, പിന്നല്ലെ...)
അല്ല, കാര്യത്തിലേക്ക് കടക്കാം - ഇവരൊക്കെ ആരാ?
കുറേ ഭ്രാന്തന്മാർ!, അല്ലെങ്കിൽ വിവരോം വിദ്യഭാസൊം ഇല്ലാത്ത, വെള്ളക്കാരാണ് എല്ലാം തികഞവർ, ബാക്കിയുള്ളോരൊക്കെ അവരുടെ അടിമകൾ എന്ന ആദിപ്പത്ത്യ വിചാരമുള്ള വിവരശൂന്യമായ ചിന്താഗതിക്കാർ.
ഇവരുടെ ചരിത്രം നോക്കുകയാനെങ്കിൽ, വ്യക്തമായ 3 സമയ കാലഘട്ടങാളിലാൺ ഇവരുടെ സഘടന തെളിഞ് നിന്നത്.
The Reconstruction Era Klan
Reconstruction Era എന്നറിയപെടുന്ന 1865-1877 കാലഘട്ടം ആൺ ആദ്യതേത്. 1866ഇൽ Tennessee എന്ന സംസ്താനത്താൺ, ഇവർ ആദ്യമായി രൂപപ്പേട്ടത്. Civil War കഴിഞ്, Republican Government രൂപാന്തരപെട്ട് വരുന്ന സമയത്ത്, അവരെ എതിർക്കാൻ വെണ്ടിയായിരുന്നു General Nathan Bedford Forrest എന്നയാൾ, ഇവരെ ഒരു സൈന്യ ശക്തിയായി രൂപപെടുത്തിയെടുത്തത്. Republican Government വളർന്ന്തനുസരിചു KKKയും വളർന്നു.
വെളുത്ത കുപ്പായവും, മുഖം മൂടിയുമായ് കുതിരപുറത്ത് വന്ന്, കറുത്തവർഗഗ്ക്കാരേയും, republicans ആയ വെള്ളക്കാരെയും, തല്ലുകയും കൊല്ലുകയും ആയിരുന്നു ഇവരുടെ പ്രവർത്തന രീതി.
രാജ്യാന്തര നിലയിൽ സഘടിക്കാത്തതും ലോക്കൽ തലത്തിൽ അവരവരുടെ ഇഷ്ട്ടത്തിനു പ്രവർത്തിക്കുകയും ചെയ്തതായിരുന്നു അവരുടെ പതനത്തിനു മുഖ്യ കാരണം. (അന്ന് PBയും, പ്രകാശ് കാരാറ്റും ഒക്കെ ഉണ്ടായിരുന്നെങ്കിൽ സഘടന പ്രവർത്തനം ശക്ത്മായേനെ...)
Federal Governmentന്റെ ശക്തമായ നിയമ നടപടികളിലൂടെ, 1871-72 കാലഘട്ട്ത്തിൽ ഇവരുടെ നാശം കണ്ടു.
World War 1 Era Klan
ഒന്നാം ലോക മഹായുദ്ധ കാലഘട്ടം ആൺ Klanഇന്റെ രണ്ടാം ഉൽഭവം. 1915ൽ ഒന്നം ലോകമഹായുധത്തിന്റെ കാറ്റ് വീശിതുടങുന്ന സമയം. രാജ്യം ഒട്ടാകേ ഒരു സ്വരാജ്യസ്നേഹം വളർന്ന് വരുന്ന അന്ദരീക്ഷവും, കത്തോലിക്കക്കാർക്കെതിരെ ഒരു ബാവകവും ആവിർഭവിചു.
ഇപ്രാവശ്യം, കുറചുംകൂടി സഘടിതമായിയായിരുന്നു ഇവരുടെ പ്രവർതനം. Congress രൂപീകരിചും, നേതാകളെ തിരഞെടുത്തും ഒക്കെ 1920 ആകുംബോഴേക്കും അവർ 30 ലക്ഷതിലതികം അണികളെ സ്രിഷ്ട്ടിച്ചു.
പക്ഷെ അടിസ്താനപരമായി നിന്നിരുന്ന ഹിംസയും, ഉപദ്രവ ശൈലിയും, ഇവരുടെ സ്വയം നാശത്തിലേക്കു നയിചു. 1920 അവസാനതോടുകൂടി ഇവർ വീണ്ടും ക്രമേണ ക്ഷയിചു.

The Civil Rights Era Klan
Civil Rights കാലഘട്ടം എന്നറിയപെടുന്ന് 1960കളിൽ, civil rights നീക്കം നടക്കുന്ന സമയം. വീണ്ടും ഒരു ഉയർതെഴുന്നേൽ‌പ്പ് ഉണ്ടായെങ്കിലും, വെറും 2000തിൽ താഴെ മാത്രം അനുയായികളുമായി അതികനാൽ പിടിചു നിന്നില്ല. 1960 അവസാനത്തോടുകൂടി അവർ വീണ്ടും ക്ഷയിചു.

ഇതുപോലത്തെ White Supremacistsആയ "Aryan Nations", "Skinheads" മറ്റുമായും ഇവർക്കു കൂട്ടുകെട്ടുണ്ട്. പൂർണമായും ഇല്ലാതായിപൊയിട്ടില്ലാത്ത ഇവന്മാർ ഇപ്പൊ വീണ്ടും തലപൊക്കൂന്നോ എന്നു കരുതുന്നതായിയാണു അറിവ്. കുറച് നാളായി ഇത്തരം വാർത്തകൾ വന്നു തുടങിയിട്ട്.

കഴിഞ ദിവസം അമേരിക്കൻ രാജ്യത്ത് വളരേയതികം അറിയപെടുന്ന ഒരു പഢിതനും പ്രൊഫസ്സരുമായ (ഇദ്ദെഹം ഒബാമയുടെ സുഹ്രുതുമാൺ) ഒരു കറുത്ത വർഗ്ഗക്കാരനെ, അദ്ദെഹത്തിന്റെ സ്വന്തം വീട്ടിൽ നിന്നു വെള്ളക്കാരനായ പോലീസ് “ഭവന ഭേദനതിനു” അറസ്റ്റ് ചെയ്തു.
പോലീസിന്റെ ഭാഷ്യം, ഇദ്ദെഹത്തിന്റെ അയൽക്കാരി പോലീസിനെ വിളിച്, അടുത്തവീട്ടിൽ കള്ളൻ കയറി എന്നു പറഞതായിയാൺ. അത് അന്വേഷിക്കാൻ വന്ന പോലീസിനോട് ഇദ്ദേഹം സഹകരിച്ചീല്ലാ, തിരിച്ചറിയൽ രേഖകൾ കാണിച്ചില്ലാ എന്നൊക്കെയാൺ.
മറിച്, പ്രൊഫസ്സറുടെ ഭാഷ്യം എന്തെന്നാൽ, ഇദ്ദേഹം ചൈനയിൽ പോയിട്ട് തിരിച് വന്നതേയുള്ളു എന്നും, പോലീസ് വന്നപ്പോൾ, പോലീസിന്റെ badge നംബരും, പേരും ചോദിചിട്ട് പോലീസ് പറയാൻ കൂട്ടാക്കിയില്ലാ എന്നൊക്കെയാൺ.
ഇദ്ദേഹതിന്റെ വലിയ വീടും, ഇദ്ദേഹം ഒരു കറുത്ത വർഗ്ഗക്കാരനായത് കൊണ്ടാണ് ഇങനെയൊക്കെ സംഭവിചത് എന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
എതായാലും ഈ സംഭവം അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെയിടയിൽ ഒരു വലിയ സംഭവമായി മാറിയിരിക്കുകയാണ്.
Presidentആയ ഒബാമ പോലും പരസ്യമായി പറഞു “police acted Stupidly" എന്ന്.

ഇക്കണക്കിനു പോയാൽ ഒബാമ ചേട്ടനു മിക്കവാറും പണി കിട്ടും എന്ന തോന്നുന്നേ!
ഒന്നുകിൽ ഇവന്മാർ, അല്ലെങ്കിൽ democrats, അല്ലെങ്കിൽ healthcare business വൻബന്മാർ, അതുമല്ലെങ്കിൽ ഇന്ദ്യാക്കാർ (ഇപ്പോൽ visa പ്രശ്നവും, outsourcing പ്രശ്നവും ഇന്ദ്യക്ക് അനുകൂലമല്ലലോ)...ആരായാലും, ഒബാമ ചേട്ടൻ കട്ടില്ലിൽ കിടന്നു അന്ദ്യശ്വാസം വലിക്കും എന്നു തോന്നുന്നില്ലാ...
ഈശ്വരോ രക്ഷിതു!!!

Wednesday, July 15, 2009

Rare Video...



This is the just released video of how Michael Jackson's hair and scalp got burned in the shooting of a Pepsi ad.

Disclaimer: Some may find this video a little disturbing. So watch this at your discretion

Saturday, July 11, 2009

ഞാന്‍ എന്തിന് കള്ള് കുടിക്കുന്നു?

എല്ലാവരും പറയും "ഓ അവന്‍ കള്ളുകുടിച്ചു സുകിച്ചു നടകുന്നു" എന്ന്. പക്ഷെ സുരാജ് വെഞാരമൂട് ഒരു സ്റ്റേജ് പ്രോഗ്രാമില്‍ പറയുന്നുണ്ട് - എത്ര വിഷമിച്ചാണ് കുടിക്കുന്നതെന്ന്.

മദ്യം ഏതായാലും ഫിറ്റ്‌ ആയാ മതി എന്നാണ് വേറെ ആരോ പറഞ്ഞിട്ടുള്ളത് ...

നമ്മള്‍ കേരളീയരുടെ ദേശിയ പാനിയം തന്നെ കള്ളല്ലേ ...കേരളത്തിന്റെ ദേശിയ വൃക്ഷമായ തെങ്ങിന്റെ ഏറ്റവും വിലപെട്ട ഗുണം, അതില്‍ നിന്ന് കള്ള് ചെത്താന്‍ പറ്റും എന്നുള്ളതല്ലേ ...
ചെത്ത്‌ തൊഴില്‍ ഒരു അന്ഗീകരികപെട്ട തൊഴില്‍ ആണ് കേരളത്തില്‍ ...അവര്‍ക്ക് സംഘടന ഉണ്ട്, ക്ഷേമ നിധി ഉണ്ട്...
എത്രയോ ഭൂ- ഉടമക്കള്‍ അവരുടെ ഭൂമിയിലെ തെങ്ങുകള്‍, തേങ്ങവെട്ടി വില്‍കാതെ, കള്ള് ചെത്താന്‍ കൊടുത്തിരിക്കുന്നു ...
തെങ്ങും കള്ള് കൊണ്ടല്ലേ നമ്മള്‍ രുചികരമായ കള്ളപ്പം, വെള്ളയപ്പം മുതലായവ ഉണ്ടാക്കുന്നത് ....
ശര്‍ക്കര ഉണ്ടാക്കുന്നു, കരുപെട്ടി ഉണ്ടാക്കുന്നു, അങ്ങനെ എന്തെല്ലാം, എന്തെല്ലാം...
ഇതെല്ലാം ആയിട്ടും ആ കള്ള് ഇത്തിരി കുടികുന്നവന് ചീത്തപേരു..
ഇത്രയും ഉപയോഗപ്രദമായ കള്ള് കുടിച്ചു തീര്‍ക്കണ്ടാ എന്ന് വിചാരിച്ചാണ് Rum, Brandy, Whiskey മുതലായ മദ്യം നമ്മള്‍ കുടികുന്നത്.
അവിടെ തുടങ്ങുന്നു നമ്മുടെ ആദ്യ ദേശസ്നേഹം.
നമ്മള്‍ മദ്യം കുടിക്കുന്നത് കൊണ്ടല്ലേ എത്രയോ പേര്‍ക്ക് കള്ള് ഷാപ്പിലും, ബാറിലും ഒക്കെ ജോലി കിട്ടുന്നത്?
എത്രയോ മദ്യ വ്യവസായങ്ങള്‍ ഉണ്ടായി...
എത്രയോ പാവപെട്ട അബ്കാരി കോണ്ട്രാക്ടര്മാര്‍ ജീവിച്ചു പോക്കുന്നു, നമ്മള്‍ കാരണം. നമ്മള്‍ കുടിച്ചത് കാരണം അവര്ക്കു കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടു അവര്‍ എത്ര എത്ര ബിസിനസ് തുടങ്ങി...അതുവഴി സംസ്ഥാനം തന്നെ എത്ര വളര്ന്നു?
കേരളത്തിന്റെ ഏറ്റവും വലിയ വരുമാന മേഘല തന്നെ Beverages Corporation അല്ലെ?
കാണം വിറ്റ്‌ഉം ഓണം ഉണ്ണണം എന്നല്ലേ പ്രമാണം, അതുകൊണ്ടല്ലേ, നമ്മള്‍ കേരളീയര്‍, ഓരോ ഓണക്കാലത്തും, കോടിക്കണക്കിനു രൂപയുടെ മദ്യം കുടിച്ചു, ആ പണം മറ്റുള്ളവര്‍ക്ക് കിട്ടി, അവര്‍ ഓണം ഉണ്ണുന്നത്?
നമ്മുടെ കേരളത്തിന് വേണ്ടി മാത്രമല്ല, ഭാരതം ഒട്ടാകെ തന്നെ, നമ്മള്‍ കഷ്ട്ടപെട്ടു ക്ടിചത് കൊണ്ടല്ലേ വളരുന്നത്‌?
അല്ലെങ്ങില്‍, ആ പാവപെട്ട ശുദ്ദ മനസുള്ള വിജയ മല്ലൈയ്യ ചേട്ടനെ കണ്ടില്ലേ...നമ്മുടെ വേദന മനസ്സിലാക്കി അദ്ദേഹം നമുക്കു സഞ്ചരിക്കാന്‍ വിമാങ്ങള്‍ ഇറക്കിയില്ലേ? അതും നമ്മുടെയൊക്കെ പാവം കുടിയന്മാരുടെ കാശല്ലേ?
ഇന്നിയും ഉണ്ട് അദേഹത്തിന്റെ നന്മകള്‍...വിദേശികള്‍ അടിച്ചോണ്ട് പോയ നമ്മുടെ ഗാന്ധിഅപ്പൂപ്പന്റെ കണ്ണാടി വരെ പാവം മല്ലൈയ്യ ചേട്ടന്‍ കോടികള്‍ മുടക്കി തിരിച്ചു വാങ്ങിചില്ലേ? അതും നമ്മുടെ കാശ്‌...
ഇതിനോക്കെയാണ് നന്ദി വേണം എന്ന് പറയുന്നത്, അല്ലാതെ വെറുതെ കുടിച്ചു ബോധമില്ലാതെ നടക്കുന്നു എന്ന് കുറ്റം പറയാതെ...ഇത്രയും ബോധമുള്ളവര്‍, ഇത്രയും ദേശ സ്നേഹം ഉള്ളവര്‍, ഇത്രയും Socialism മനസില്‍ കൊണ്ടുനടക്കുന്നവര്‍ വേറെ ആരുണ്ട്‌?

Friday, July 10, 2009

12:34:56 7/8/9


ഈ heading കണ്ടിട്ട് ഇതെന്താണ് എന്ന് ചിന്തികുന്നുണ്ടെങ്ങില്‍, വെറുതെ തല പുകയ്കണ്ട, വെറുതെ ഒന്ന് മുതല്‍ ഒന്‍പതു വരെ യെതാക്രമത്തില്‍ എഴുതി എന്ന് മാത്റം.

ഇതില്‍ എന്താ ഇത്ര സംഭവം എന്ന് ചോദിച്ചാല്‍, പ്രത്യേകിച്ച് ഒന്നുമില്ലതന്നെ. അപ്പൊ പിന്നെ എന്താ ഇവിടെ എഴുതാന്‍ കാര്യം എന്നാവും സ്വാവഭികമായും ചോദ്യം. ഒരു ന്യൂസ്‌ കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയതാണ്. ന്യൂസ്‌ (NEWS) എന്ന് പറയുമ്പോള്‍ സാദാരണ നടക്കാത്തതും, പുതിയതായി നടന്നതും ആയ ഒരു കാര്യം ആണല്ലോ. അതുകൊണ്ട് തന്നെയാണ് ഇത് എഴുതാം എന്ന് വിചാരിചതിന്ടെ പിറകില്‍ ഉള്ള സംഗതിയും. അങ്ങ് പടിഞ്ഞാറ് Oklahoma എന്ന സ്ഥലത്ത്, ഒരു കുട്ടി ജനിച്ച സമയമാണ് ഇത്. കുട്ടിയുടെ പേര് Denis Uhrig എന്നാണ്. ജനിച്ചത്‌ 2009 July മാസം 8, ഉച്ചക്ക് 12 മണി കഴിഞ് 34 മിനിറ്റും, 56 സെക്കണ്ടും ആയപ്പോള്‍. അമേരിക്കന്‍ date format പ്രകാരം ആണ് ഇത്. അവിടെ ആദ്യം മാസം, പിന്നെ ദിവസം, പിന്നെ വര്‍ഷം, എന്ന കണക്കാണല്ലോ. കാര്യം Ceaserean വഴിയാണ് പ്രസവം നടത്ത്തെങ്ങ്കിലും, ഇത്ര കൃത്യമായി ഒരു സമയം ഒരു നിമിത്തം തന്നെയാവണം. ഇതിനു പല വാദ - പ്രധിവാധങ്ങളും ഉണ്ടാവാം - ഡോക്ടറിന്റെ watch ഇലെ സമയം, ഇല്ലെങ്ങില്‍ Nurse ബുക്കില്‍ സമയം കുറിച്ച സമയം അങ്ങനെ പല വ്യാഖ്യാനങ്ങളും ഉണ്ടാവാം. എന്തായാലും, കുട്ടിയുടെ Birth Certificate ഇല്‍ രേഖപെടുത്തിയ സമയം ഇപ്പോള്‍ ഇതാണ്. അതുകൊണ്ട് എന്തായാലും കുട്ടിക്ക് നിയമപരമായി ഈ സമയം അവകാശപെടാം. മാത്രമല്ല, ഈ കുട്ടിയുടെ അമ്മുമ്മയുടെ ജനന തീയതിയും ഇതേ ദിവസം (മാസവും, ദിവസവും - വര്‍ഷമല്ല കേട്ടോ!) ആണത്രേ, എന്തായാലും തള്ളേം പിള്ളേം സുഖമായി ഇരിക്കുന്നു എന്നതാണ് വലിയ കാര്യം. അല്ലാതെ ഇതുകൊണ്ടൊന്നും പ്രത്യേകിച്ച് വേറെ ഒരു കാര്യവും ഇല്ല.

Thursday, July 9, 2009

കണികണ്ടുണരാന്‍ സ്വന്തം കൈ!


പത്രത്തില്‍ കണ്ട ഒരു ലേഖനം ആണിത്. അതേപടി ഇവിടെ പോസ്റ്റ് ചെയ്യുന്നു.

Wednesday, July 8, 2009

ലോകത്ത് എവിടെയും ഒരു മലയാളി!

NASA യുടെ Houston center ഇല്‍ ഒരു show ഉണ്ട് - അതിൽ ഭാവിയിലെ Space-ഇൽ, Wal-Mart storeഉം, Exxon gas stationഉം ഒക്കെ ഉള്ളതായി കാണിക്കുന്നൊണ്ട്.
പക്ഷേ അതിനൊക്കെ എത്രയോ മുൻപ്, നമ്മുടെ Chandran ചേട്ടൻ അവിടെ ചന്ദ്രനിൽ തട്ടുകട തുടങിയത് അവർക്കറിയില്ലല്ലോ!
അതു തമാശക്ക് പറയുന്നതാണെങിലും, ലോകത് എവിടെ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാവും എന്നു പറയുന്നത് സത്യം തന്നെയാണു!
ലോകത്തെ ആദ്യത്തെ 20-20 ക്രിക്കറ്റിൽ India കപ്പ് നേടിയപ്പോഴും, അവസാന catch എടുക്കാൻ എവിടെനിന്നോ നമ്മുടെ മലയാളീ സ്രീശാന്ത് (മലയാളിക്ക് ഇവൻ ഒരു അപമാനം ആണെങ്കിലും) വേണ്ടി വന്നു. അതും നമ്മൾ മറക്കരുതല്ലൊ!
Michael Jackson മരിച്ച വാർത്ത അറിഞ് ഞാനും ഒരു കൂട്ടുക്കാരനും തമ്മിൽ സംസാരിക്കുംപ്പൊൾ, ഞാൻ തമാശക്ക് പറഞു, മിക്കവ്വാറും ജാക്സനെ ആശുപത്രിയിൽ കൊണ്ടുപോയ അംബുലൻസ് ഡ്രൈവർ ഒരു മലയാളിയായിരുന്നു, അല്ലെങ്കിൽ ആശുപത്രിയിലെ nurse ഒരു മലയാളി ആയിരുന്നു എന്നൊക്കെ നാളത്തെ മലയാള മനോരമയിൽ വരും എന്നു.
പക്ഷേ ആഗോളതലത്തിൽ ഒരു മലയാളിയുടെ സാനിധ്യം ഒരു തമാശയായി തള്ളികളയാൻ വരട്ടെ. ഇതിൽ കഴംബുണ്ടെന്ന് വിശ്വസ്സിക്കാൻ ഇതാ പുതിയ വാർത്ത - Michael Jackson കുറചുനാൾ, Bahrain ഇൽ താമസ്സിച്ചപ്പോൾ അവിടെ Jacksonന്റെ driver ആയിരുന്നത്, ഒരു മലയാളി - പയ്യന്നൂർ കാരൻ Rameshan.
വിശ്വാസം ആയിലെങ്കിൽ ഇത് വായിക്കു: http://www.newkerala.com/nkfullnews-1-69311.html
എന്തങ്കിലും കാരണത്താൽ ഈ ലിങ്ക് വർക് ചെയ്തില്ലെങ്കിൽ, വായിക്കാനായി news താഴെ കൊടുക്കുന്നു.

Michael Jackson the kind boss - a driver in Kerala remembers
By Sanu George, Payyanur (Kerala), July 8 : Amongst the millions who watched Michael Jackson's funeral in far away Los Angeles was the grief stricken Ramesh family here -- a tearful M.V. Ramesh, who was the pop icon's personal driver, and his eight-year-old son Tanuj who held tightly on to the toys gifted to him by music world's ultimate star.

Ramesh, 38, was one of Jackson's three personal drivers when he lived in Bahrain for a year from 2005 till 2006. He drove Jackson's 2006 model Rolls Royce. "He was really nice and so friendly with all of us. He told me that I could be free with him and could share our joys and sorrows with him," Ramesh told IANS from his home in this Kerala town, about 500 km from thestate capital Thiruvananthapuram. "Jackson's three children, Prince, Paris andBlanket, also lived with him," he recalled fondly. Remembering the job interview before he was taken on, Ramesh said he was questioned by Jackson himself as well as his secretary and manager in March 2006. He stayed on in the job till Jackson and his family left Bahrain by the end of the same year. The link with showbiz's brightest and most mercurial star did not break even after that. "Even after he left Bahrain, he called me twice. The last call came when he wished me Happy New Year in 2007," said Ramesh, who now works as a shopkeeper in Bahrain and is home on leave. Tuesday night was tough for Ramesh. The family gathered around the television set to bid adieu to the former boss, who was revered as much as he was reviled, as his funeral was broadcast alive to millions around the world. "My son Tanuj was holding a few toys that Jackson gave me for him just before he left Bahrain. All of us watched TV and we were sad. I can't believe he is no more," Ramesh said, remembering how the strange star covered his face every time he stepped out with his children. With MJ, as he was called, no more, Ramesh's image of the man is not the much written about music genius as much in the news for his songs as his eccentricities but the kind boss who gifted toy cars and dolls to the children of his employees.

King of Pop!


I did not deliberately write an obituary for Michael Jackson. Because Michael Jackson is immortal.

The best words to describe that is, to quote what Ram Gopal Varma said on Michael's death - "I hate Michael Jackson. I hate him for dying and making me realise that he is just a human being. I hate that he too has to breathe to live. I hate that he too has a heart which can stop like anybody else's,"

I think we Indian's owe much to Michael than even Americans or any other world, because I believe India got this much exposure to English music through Michael Jackson. I remember, any kid used to know the name Michael Jackson. The so called "break dance" has got takers even today.

During my college days, one guy ( if i remember correctly, his name is Pappan), was a real impersonator (and he did look like MJ) of MJ and he did a dance show in one of the college programme. I cannot recollect which song he did (surely must be either Beat It or Bad), but the typical MJ movements, pissed off the college Principal (he was a Rev. Father).

Well that was just a trivia to remember how MJ inspired the youngsters everywhere.


One more trivia or rather a fact is about MJ's life partnership with Lisa Marie Presley, who is the only child of the one and only other music icon - Elvis Presley. What a coincidence and destiny that you marry the daughter of the icon you looked upon when you grew up.

I was watching the entire memorial service telecast of MJ yesterday, and what a true memorial show his family and friends and fans gave to this great music icon of our times.


Has he "Gone Too Soon" as his song goes?

Even if his physical presence wont be there on earth, he is here to stay....


Just to remember, here is the picture of his last stage presence - his final rehearsal at Staples Center in Los Angeles.

Saturday, June 27, 2009

അച്ചു പിണങ്ങാറായി!

ഇലക്ഷൻ കഴിഞ്പ്പോൾ അച്ചു മുഖ്യനായി
പിണറായി അറിഞപ്പോൾ പിണങാറായി
അന്നു തുടങി വഴക്കായി
തമ്മിൽ തല്ല് ഒരു ഹരമായി

മൂന്നാർ അച്ചുവിനു ഒരു തുടക്കമായി
വെട്ടിനിരത്തൽ ഒരു സംഭവമായി
JCBക്ക് ഒരു പണിയായി
മുതലാളിമാരെല്ലാം എതിരായി

അച്ചു വീണ്ടും ഉഷാറായി
ലാവലിൻ ഒരു തെളിവായി
പിണറായിക്ക് അതൊരു വിനയായി
അച്ചുവിനു അതൊരു വിജയമായി

ഇതെല്ലാം കൊണ്ട് പാർട്ടിയിൽ ഒരു പുകിലായി
അവസാനം ഇലക്ഷന് പാർട്ടി തോറ്റുപോയി!

Monday, June 1, 2009

അപ്പൂട്ടന്‍~ എന്താ പറ്റിയേ?

ലേശം പാലക്കാടന്‍ ശൈലീ ഒന്നു പരീക്ഷിച്ചു നോകിയാലോ എന്ന് വിചാരിക്യ...എന്താച്ചാല്‍, ഇതു എഴുതുന്നത് ഒരു പാലക്കാടന്‍ നമ്പൂരിയെ കുറിച്ചാ..(ഈ പ്രയോഗം ഇഷ്ട്ടായില്ല്യാച്ചാല്‍, ഒരു കുറിപ്പ്‌ അയചോള്ളൂട്ടോ...)

മൂപ്പരും ഒരു ബ്ലോഗര്‍ ആണ് കേട്ടോ...appoottans.blogspot.com

ആഗോളതലത്തിലെ മാന്ദ്യം, അപ്പൂട്ടന്റെ ലോകത്തെയും ബാധിച്ചുവോ എന്ന് ഒരു സംശയം. ഏയ്, മാര്‍ച്ച്‌ മാസം കഴിഞ്ഞിട്ട് മൂപ്പര് ഒന്നും എഴുതീട്ടില്യെ...
എഴുതാന്‍ ഇത്തിരി വശം ഉണ്ടെയ്നും...എന്നിട്ടും എന്താ എഴുതാത്തെ...അപ്പൊ എന്തോ ഉണ്ട്...ഇല്ല്യേ...

പതിവു പല്ലവിതന്നെയാവുംട്ടോ ഉത്തരം...കുടുംബം, കുട്ടിയോള്‍, ജോലി, ഒക്കെക്കൂടി സംയില്ല്യാത്രേ...
ന്നന്റെ ജോലിയും ജീവിതവും ഒക്കെ ഇത്രെയും ഭാരിച്ചതാണോ കുട്ടിയെ, ഒരൂട്ടം എഴുതാന്‍ സംയില്ലാണ്ടേ ? ഉറുപ്പ്യ നെറയെ കിട്ടുനുണ്ടോ ന്നനക്ക്...ആ അതന്നെ...(ഓരോ വാക്കിനും തല ഒന്നു കീഴ്പോട്ടു കുടഞ്ഞോള്...അപ്പോഴേ ഒരു പാലക്കാടന്‍ style ഉണ്ടാവൂ)

പലേ പലേ വര്‍ത്തമാനം കേട്ടിരിക്കണൂ, ഇപ്പളത്തെ കുട്ടിയോള്‍_കൊക്കെ വല്ലാണ്ട് തിരക്ക് പിടിച്ച ജീവിതാത്രേ...
പണ്ടൊക്കെ കുട്ടിയാരിക്കുമ്പോ അമ്മടെ കൈയും പിടിച്ചു ഉമ്മറത്തും മിറ്റ്‌അതും ഒക്കെ കളിച്ചു നടക്കും. വലിയെ ചെക്കന്മാരായാ പാടത്തും പറമ്പിലുമൊക്കെ പന്ത്‌ തട്ടി കളിക്കാന്‍ പോകും...നല്ല ഉഷ്ഹാരുണ്ടാവും കുട്ടിയോള്‍ക്ക്.

കാവിലമ്മേ, ഈ കുട്ടിയോലോക്കെ കാക്കണേ...

പിന്നെ, അപ്പൂട്ടന് ഒരു അപരന്‍ ഉണ്ട്..ട്ടോ..http://appoontelokam.blogspot.com/

Sunday, May 31, 2009

എന്റെ കഥ ഇനിആരെഴുതും?


ഇതു ഞാൻ എഴുതാ‍ൻ ഇരിക്കുമ്പ്പോൾ, എന്ത് പേരു കൊടുക്കണം എന്നആലോചിചു. സ്വാവാഭികമായും ആധ്യം തോന്നിയത് നീർമാതളം എന്ന വാക് തന്നെയായിരുന്നു. പക്ഷെ ഒരു തോന്നൽ ഉണ്ടായി, എല്ല്ലാവരൂം ഇതു തന്നെയായിരിക്കും എഴുതുക എന്ന്. ആ തോന്നൽ ശരിയാവൂകയും ചെയ്തു...പത്രങളൂം, ബ്ലോഗൂം നിറയെ ഇതു തന്നെയായീരുന്നൂ തലകെട്ട്.
നീർമാതളം എനിക്ക് വലിയ പരിചയം ഇല്ല, മറിച് “എന്റെ കഥ” സുപരിചവും - മറ്റേല്ലാ‍വരേയും പോലെ. എന്നാൽ അത് തന്നെയാവട്ടേ എന്റെ എഴുത്തിന്റെ തലകെട്ട് എന്ന് തീരുമാനിചു. പിന്നെ, ഇത്രയും ഒരു ചലനം സ്രിഷ്ട്ടിച്ച ഒരു മലയാളം ക്രിതി വേറേയില്ല എന്നാണു എന്റെ വിശ്വാസം.
മാധവി കുട്ടിയുടെ ചില അഭിമുഘങളിലേ സംഭാഷണങളും എനിക്ക് വലിയ ഇഷ്ട്ടമാണ്. പ്രത്യേകതരം ശൈലിയുള മലയാളവും, തികച്ചും കളങ്കമില്ലാത്ത പോലത്തെ ചില പ്രയോഗങളും, അവരുടേതായ വ്യക്ത്തിത്തവും കാഴ്ചപ്പാടും ഒക്കെ തികചും വ്യതസ്ത്തമാണു.
പലതും തുറന്ന് പറയാനുള്ള മനോധൈര്യം അവിസ്മരണീയമാണ്. ജീവിതത്തേ കുറിചും, സ്നേഹത്തേ കുറിചും, സൌൻദര്യത്തേ കുറിചുമൊക്കെ, ഇത്രയും ശാലീനവും മിനിസവും ഉള്ള ഒരു കാഴ്ചപ്പാട് അവരുടെ ഒരു പ്രത്യേകത തന്നെയായിരുന്നു.
എന്നും ഒരു നിഗൂടമായ ഒരു രഹസ്യം ആയാണ് എനിക്ക് ഇവരേ കുറിചു തോന്നിയിട്ടുള്ളത്. ഇന്നും മനസിലാക്കാൻ പട്ടാത്ത ഒരു genius ആയ് ഒരു കഥാപാത്രം. എന്തിനാണ് 65-ആം വയസിൽ മതപരമായ ഒരു മാറ്റം സ്വീകരിചത് എന്നു പോലും!
എന്തായാലും സുകുമാർ അഴീകോട് പറഞപ്പോലെ, ഒരു പുതിയ കണ്ണ് മലയാളിക്ക് സമ്മാനിച്ച അവർ, നീർമാതളതിന്റെ സൌന്ധര്യമായി എന്നും ഉണ്ടാവട്ടെ, അവരുടെ ഓർമ്മകൾ എന്നും ആ സുഗന്ധം പരത്തട്ടേ...

Friday, May 15, 2009

Diary of a Blonde Wife

*Monday:*

Now home from honeymoon and settled in our new home. It's fun to cook for Tim. Today I made an angel food cake and the recipe said, "beat 12 eggs separately." Well, I didn't have enough bowls to do that, so I had to borrow 12 bowls to beat the eggs in. The cake turned out fine though.

*Tuesday:*

We wanted a fruit salad for supper. The recipe said, "serve without dressing." So I didn't dress. But Tim happened to bring a friend home for supper that night. They both looked so startled when I served them, I think it was the salad.



*Wednesday:*

I decided to serve rice and found a recipe which said, "wash thoroughly before steaming the rice." So I heated some water and took a bath before steaming the rice. Sounded kinda silly in the middle of the day. I can't say it improved the rice anyhow.

*Thursday:*

Today Tim asked for salad again. I tried a new recipe. It said, prepare ingredients, then toss on a bed of lettuce one hour before serving." I hunted all over the place for a garden and when I got one, I tossed my salad into the bed of lettuce and stood over there for over one hour so the dog would not take it. Tim came over and asked if I felt all right. I wonder why? He must be stressed at work, I'll try to be supportive.

*Friday:*

Today I found an easy recipe for cookies. It said, "put all ingredients in a bowl and beat it." Beat it I did,to my mum's place. There must have been something wrong with the recipe, because when I came back home again, it looked the same as when I left it.

*Saturday:*

Tim went shopping today and brought home a chicken. He asked me to dress it for Sunday. I'm sure I don't know how hens dress for Sunday. I never noticed back on the farm, but I found an old doll dress and it's little cute shoes. I thought the hen looked really cute. When Tim saw it, he started counting to ten. Either he was really stressed because of his work,or he wanted the chicken to dance. When I asked him what was wrong he started crying and shouting out "why me? Why me ?" Hmmm....It must be his job.

******

Thursday, May 14, 2009

Thursday, April 30, 2009

Freedom India

കുറിപ്പ്: ഇതു ഞാൻ 2008 ആഗസ്റ്റ് 15നു എഴുതിയതാൻ. പക്ഷെ അന്നു ഞാൻ ബ്ലൊഗ് തുദങിയിട്ടില്ലായിരുന്നു. അതിനാൽ സമയം കിട്ട്റ്റിയപ്പോൾ ഇവിദെ കുറിക്കുന്നു.

്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്



{"Freedom at Midnight"} സ്വാതന്ത്ര്യം അർധരാത്രിയിൽ!

61 വർഷങൽക്ക് മുൻപു ഒരു ആഗസ്റ്റ് 14 അർധരാത്രിയിൽ അല്ലെങ്കിൽ ആഗസ്റ്റ് 15 പുലരുമ്പോൾ, ഭാരതം എന്ന ദേശത്തിന് ബ്രിറ്റിഷ് രാജ്യം സ്വത്രന്ത്ര രാഷ്റ്റ്രം എന്ന സ്താനം നൽകികൊന്ദുള്ള പ്രക്യാപണം നടത്ത്. അങനെ India സ്വാതന്ത്ര്യം നേടി. ഒരു രാഷ്റ്റ്രതിനും അതിലെ എല്ലാ പൌരനും അഭിമാനിക്കാൻ ഉള്ള മുഹൂർത്തം. അനേകം അനേകം ചോര പുഴകൾ ഒഴുകി, എണ്ണപെടാൻ പറ്റാതടത്തോളം സ്ത്രീകൽക്കു ചാരിത്ര്യം നഷ്റ്റപെട്ടു, ആയിരക്കണക്കിനു കുടുംബങൾക്ക്ക് അവരുദെ നാധനെ നഷ്റ്റപെട്ടു. പക്ഷെ എല്ലം സ്വന്തം രാഷ്റ്റ്രത്തിന്

വേന്ദി എന്നു ക്ഷമാപൂർവം സഹിചു, ഭാരതത്തിലെ ഒരോ പൌരനും. പക്ഷെ ആരാണ് യധാർത്തത്തിൽ ഇന്ദ്യക്കു സ്വാതന്ത്ര്യം നേടി തന്നത്ത്? രാഷ്റ്റ്രപിതാവ് എന്നു നാം വിളിച്ചുപോരുന്ന ഗാന്ധിയോ, അതോ മുൻ-നിരയിൽ നിന്ന് പയറ്റിയ മറ്റനേകം നേതാക്കന്മാരോ, അതുമല്ലെങ്കിൽ മേല്പറഞ, ജീവൻ ബലികഴിച്ച സാധാരണ ജനങളോ? വേണ്ട, അതിനെ കുറിചു നമ്മൾക്കു പിന്നെ ആലോചിക്കാം. പക്ഷെ ഈ 61ആം പിറന്നാൽ ആഘൊഷിക്കുന്ന ഈ വേളയിൽ, നമ്മൽ അലോചികേന്ദതു അല്ലെങ്കിൽ പുനർ ചിന്തികേന്ദത്, യധാർത്തത്തിൽ നമ്മൾ സ്വതന്ത്രരാണോ എന്നാണ്? ബ്രിട്ടൻ നേരിട്ടുള്ള ഭരണത്തിൽ നിന്നും പിന്മാറിയെങ്കിലും, പരോക്ഷമായി ഇപ്പൊഴും ഭരതം എന്ന രാജ്യം മറ്റു പലരും ആണ് ഭരിക്കുന്നതു. ഭാരതത്തിൽ തന്നെയുൽള്ള പലരുടേയും ഒത്താശയോടു കൂടിയാണ് ഇതു നടക്കുന്നത് എന്നതു മറ്റൊരു സത്യം. പ്രദാനമന്ത്രിക്കും സ്വന്തമായി ഭരിക്കാൻ ഉള്ള അവകാശമില്ല, മറ്റു പലരും തീരുമാനിക്കുനത്, പ്രത്യക്ഷതിൽ കൊന്ദു വരാൻ ഉള്ള ഒരു യന്ത്രം മാത്രമായി മാറി പ്രദാനാമന്ത്രി. ഇങ്ങ് കൊചു കെരലതിലും സ്തിതി വ്യതസ്തമല്ല.

മുഖ്യനു ഭരിക്കൻ ഒരു സ്വതന്ത്ര്യവും ഇല്ല. മറ്റു പല ശക്തികളും ഭരണ സ്വതന്ത്ര്യം നൽകുന്നില്ല.

അപ്പൊ പിന്നെ എവിദെ പോയി ജനാതിപത്ത്യവും, സോസിഅലിസവും ഒക്കെ?

തൽകാലം അതും നമുക്കു മറക്കാം. സാധാരണ ജനം കഴുതകൾ ആണല്ലോ. ഈ രാഷ്റ്റ്രീയ് അഴുക്കു ചുമടുകൽ ഇന്നിയും നമുക്കു ചുമ്മക്കാം. ഇന്ന് ഭാരതം ഒട്ടാകെ IT കാരെ കൊന്ദു നിറഞിരിക്കുവാണല്ലൊ. ഭാരതത്തിന്റെ ഇപ്പോഴത്തെ വളർച്ചയുദെ പിന്നിൽ IT എന്നാണ് പൊതുവേയുള്ള അഭിപ്രായം. അല്ല, അതിൽ വലിയ തെറ്റും കാണുന്നില്ല. പക്ഷെ ഈ IT company കളും, അതിലെ ജീവനക്കാരും, ആർകു വേന്ദിയാണ് പണിയെടുക്കുന്നതു? ഭഹു-രാഷ്റ്റ്ര കുത്തകക്കളുദെ കൈപിടിയിൽ അല്ലെ അവർ?

ഒരുതരത്തിൽ പറഞാൽ, ദിവസകൂലിക്കാർ അല്ലെ നമ്മൽ? അന്നന്നു ദിവസം ഇത്ര മണിക്കൂർ എന്ന കണക്കിനാണ് കാശ് കിട്ടുന്നതു. അന്നന്ന്ന്നു തരുന്നതിനു പകരം മാസാ മാസം കിട്ടും എന്ന വ്യത്യാസം മാത്രം.

സ്വാതന്ര്ര്യം ഉന്ദോ നമുക്കു? സർകാർ ജീവനക്കാർ പണിയെടുക്കുന്ന പോലെ സ്വന്തം രാഷ്റ്റ്രത്തിന് വേന്ദിയാണോ രാവും പകലും വ്യത്യാസം ഇല്ലാതെ നമ്മൽ പണി ചെയുന്നത്? ഭാരതം ഒട്ടാകെ ആഘൊഷിക്കുന്ന ഈ സ്വാതന്റ്ര്യ ദിവസം പോലും നല്ലൊരു ശതമാനം IT കാര് ജോലി ചെയ്യുന്നുന്ദാവും, തീർച!

അതും പോട്ടെ, ഇപ്പോഴത്തെ ചൂടുള്ള വാർത്ത എടുക്കാം - ആണവകരാർ. അവിദെയും നമ്മൽ മറ്റു രാഷ്റ്റ്രങളുദെ ചൊൽ‌പ്പടിയിൽ അല്ലേ? ഇങനെയൊരു വ്യവസ്തയിലൂദെ ഭാരതത്തിന് ഒട്ടനേകം ഗുണങൽ ഉന്ദെന്നു പറയുംപ്പോൾ തന്നെ, ഒരു രാഷ്റ്റ്രത്തെ മുഴുവൻ അദിയറവച്ച് കൊന്ദാണ്, എണ്ണിതിട്ടപെടുതാതതും, ആർക്കും വ്യക്തമായി പറയാൻ കഴിയാതതുമായ ഈ ഗുണങൽ നേടുമെന്ന് പറയുന്നത്. ഇപ്പോഴും ഭാരതം എന്ന രാഷ്റ്റ്രം പലരീതിയിലും സ്വതന്ത്രം അല്ല. മറ്റൊരു സ്വാത്ന്ത്ര്യ സമരത്തിനുള്ള കാലം വളരെ വിദൂരമല്ല എന്നു മനസിലാക്കികൊന്ദ്, നമ്മൽ ഒരോർതരും ഇപ്പൊ തുടങി സ്വാതന്ത്രീയത്തിനു വേന്ദി പ്രയത്നിച്ച് തുടങുക. നല്ലൊരു നാളേക്കു വേന്ദി...വീണ്ടും പഴയ വിപ്ലവ ഗാനം ഒർമിച്ച് കൊന്ദ് വീണ്ടും എല്ലവരേയും ഞാൻ ക്ഷണികുന്ന്ന്നു.

വരിക വരിക സഹജരേ, സഹന സമര സമയമായി.....

Friday, April 17, 2009

Susan Boyle wows the World!

10 out of 20 million is just 0.0005%
I have watched only 10 times out of the estimated 20 million views of this hit video.
But I am flabbergasted!
This is an amazing performance by Susan Boyle, a 47 year old Scottish woman who became an Internet singing sensation after her performance on a British talent show.
Boyle's frumpy attire and awkward mannerisms drew snickers and eye-rolling from her audience before she belted out a pitch-perfect number from "Les Miserables" at an audition for the talent contest, making her an overnight sensation.

What a sensational voice.

Some comments:-
Hollywood star Demi Moore has reportedly revealed that she cried watching Susan Boyle's audition on Britain's Got Talent.
Susan Boyle talks to Broadway legend Patti Lupone who performed in "Les Miserables."
Patti said on the CBS early show that she was brought to tears upon seeing Susan's performance on "Britain's Got Talent."
Britain's Got Talent" judge Simon Cowell described her first performance as "extraordinary."
Morgan, another judge of the show - "I sort of feel like apologizing to Susan," he said. "I'm sorry, because we did not give you anything like the respect we should have done when you first came out."

Sunday, February 22, 2009

(Sathyam computers Chairman Mr.Raju പരസ്യമായി കുറ്റ പ്രഖ്യാപനം നടത്തിയ ദിവസം ഞാന്‍ ഇതു എഴുതിയതാണ്, പക്ഷെ അന്ന് ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ടില്ലായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇതു publish ചെയ്യുന്നത്.)

ആവിഷ്കാരം :{sathyam chairman raaju}ന്റെ പറ്റിപ്പ്‌ കഥ.

വിരോധാഭാസം :സത്യം എന്ന പേരുള്ള company ഏറ്റവും വലിയ കള്ളം ചെയ്തു.

എഴുതിയത് : കിഷോര്‍ പണിയൊന്നുമില്ല.

കോപ്പിറൈറ്റ് : ചോദിച്ചില്ല!

നിയമപ്രശ്നങ്ങള്‍ :അറിയില്ല.

ചോദിച്ചാല്‍ :പറയില്ല!

(കഥപറയുമ്പോള്‍ എന്ന സിനിമയിലെ "വ്യത്തസ്തനാമൊരു ബാര്‍ബറാം ബാലനെ” എന്ന പാട്ടിന്റെ ഈണത്തിലും താളത്തിലും പാടുക!)

വ്യതസ്തനാമൊരു രാമല്‍ിംഗ് രാജുവിനെ

{SATYAM}തില്ലാരും തിരിച്ച്ചറിഞില്ല

{IT marketil} തലവനാം രാജു

വെറുമൊരു രാഞുവല്ല ഇവന്‍ ഒരു കാലൻ.

രാജു ഒരു കാലൻ

കള്ളം ഒരു ശീലം അതി ലോലന്‍

പറ്റിപ്പു വേലന്‍

ജന തൊഴാന്‍ നമ്മുടെ രാജു രാജു...

കള്ള കണക്കുള്ള balance sheet മായെത്തി

{companiye} മിനുക്കുന്ന വീര പരാക്രമി

{stockmarket}ലെ വില കൂടാന്‍, {investors}നെ പറ്റിച്

{balance sheet} മുഴുവന്‍ കള്ളക്കണക്ക് എഴുതി ...

ആന്ധ്രയില്‍ നിന്ന്ന്നും വേരറ്റ് രാജു

ഒന്ന്ന്നുമേ അറിയാത്ത പാവത്തിനെ പോലെ

എല്ലാം തുറന്നു പറഞ്ഞ കള്ളന്‍

world ബാങ്ക് നെ പറ്റിച്, ചീതപേര് വാങ്ങീ

ഹായ് ഹായ് ഹായ്...

world ബാങ്കിനെ പറ്റിച് ചീതപേര് വാങ്ങി

മൊത്തത്തില്‍ പറ്റിപ്പുള്ള മനസാണ് രാജു

കള്ളവും പറ്റിപ്പും ഒന്നിച്ചു ചേരുമ്പോള്‍

നിലംതോടാത്ത ക്ഷഔര പ്രവീണം

വെത്യസ്തനായൊരു കള്ളനാം രാജുവിനെ

മൊത്തത്തില്‍ നമ്മള്‍ തിരിച്ച്ചറിയുന്നു

{andrapradesh}ന്റെ അഭിമാനാമാകും

രാമല്‍ിംഗ് രാജു ഇപ്പൊ മൊത്തം മുങ്ങി.

ശുഭം!

Sunday, February 15, 2009

അറിവ്

അറിവില്ലെന്നത് ഞാ‍ന്‍ അറിഞ്ഞേന്‍ കാരണം,

അറിവ് സംബാതിക്കാന്‍ ഞാ‍ന്‍ തുനിഞ്ഞേ,

അതിനാല്‍ ഞാ‍ന്‍ അറിഞ്ഞു, ബുദ്ധിയാനേന്‍ കുറവ്
ബുദ്ധിനേടുവാൻ എന്തുചെയ്യും എന്ന്

ബുദ്ധിമുട്ടി ഞാന്‍ ചിന്തിച്ചതുതൻ

യെൻ ബുദ്ധിമോശമല്ലെ എന്ന് ഞാ‍ന്‍ അറിഞ്ഞു
കാരണം ബുദ്ധി ഉണ്ടാവാന്‍ അറിവും,

അറിവ്ഉണ്ടാവാന്‍ ബുദ്ധിയും വേണമെന്ന

സത്യം ഞാ‍ന്‍ തിരിച്ചറിഞ്ഞു.
ഇതുരണ്ടും ഒട്ടില്ലതാനും എനിക്ക്

എന്നതും ഞാ‍ന്‍ തിരിച്ചറിഞ്ഞു.

പ്രണയധിനാശംസകള്‍



ഇത് എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു കവിതയാണ്. Valentine's Day special ആയി സമര്‍പ്പിക്കുന്നു.




അപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍ ആകാശനീലിമയില്‍ അവന്‍ നടന്നകന്നു.

ഭീമനും യുധിഷ്ട്ടിരനും ബീഡി വലിച്ചു.

സീതയുടെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദുര്യോദനന്‍

ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്.

അമ്പലത്തിന്റെ അകാൽവിളക്കുക്കൽ തെളിയുന്ന സന്ധ്യയിൽ അവൽ അവനോട് ചോദിചു

“ഇനിയും നീ ഇതു വഴി വരില്ലേ ... ആനകളേയും തെളിചുകൊണ്ടു്?“

ഞാന്‍ എന്തിന് ബ്ലോഗ് തുടങ്ങി?

ആവോ...
എനിക്ക് തന്നെ അറിയില്ല ഞാന്‍ എന്താ എഴുതാന്‍ പോണതെന്നു.
എഴുത്തും വായനയും കമ്മിയാണ്.
മലയാളം തീരെ അറിയില്ല.
വിവരം, വിവേചനം, ബുദ്ധി ഇതൊന്നും 7 അയലത്തു കൂടി പൊയിട്ടില്ല.
അപ്പോ, ഇതൊന്നും ഇല്ലാത്തവനാണല്ലൊ എല്ലാം ഉണ്ട് എന്നുള്ള അഹങ്കാരം.
ആ അഹങ്കാരം ആണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്!

ഞാന്‍

ഞാന്‍ ആര് ?

മനുഷ്യന്‍ അറിവിന്റെ കൈലാസം കേരുമ്പോഴും ചോദിക്കുന്ന ഒരേയൊരു ചോദ്യം - ഞാന്‍ ആര് !

ബുദ്ധനും ശങ്കരനും തേടി നടന്നതും ഇതേ ചൊദ്യത്തിനുള്ള ഉത്തരത്തിനായിരുന്നു.

അവരും അറിഞില്ല!

ഇപ്പൊഴും ഉത്തരം കിട്ടാത്ത ഒരെയൊരു കാര്യം!